You Searched For "സിഡ്‌നി"

അപ്രതീക്ഷിതമായി സാം കോണ്‍സ്റ്റാസിനെ വഴിയില്‍ കണ്ടു;  സെല്‍ഫിയെടുക്കാന്‍ ആരാധകന്‍ ഇറങ്ങിയോടിയത് കാറിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാതെ; ട്രാഫിക് സിഗ്‌നലിന് സമീപം മറ്റൊരു വാഹനത്തിന് പിന്നിലിടിച്ച് കാര്‍; വീഡിയോ വൈറലാകുന്നു
ഇതിനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ബ്രാഡ്ഹോഗിന് ഓട്ടോഗ്രാഫ് നല്‍കിയ സച്ചിന്‍; സിഡ്നിയില്‍ കോലിയുടെ ക്യാച്ച് നഷ്ടമായപ്പോള്‍ സ്മിത്ത് പറഞ്ഞത് അടുത്ത സെഷനില്‍ കോലിയെ ഞങ്ങള്‍ പുറത്താക്കുമെന്ന്; രണ്ടും അതേ പോലെ നടന്നു; കോലി തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ സച്ചിന്റെ സിഡ്നി എപ്പിക്ക് വീണ്ടും ചര്‍ച്ചകളില്‍
ബോർഡർ ഗാവസ്‌കർ പരമ്പര; സിഡ്‌നി ടെസ്റ്റിൽ രോഹിത് ശര്‍മ്മ കളിക്കില്ല; ഇന്ത്യയെ ജസ്പ്രീത് ബുമ്ര നയിക്കും; വിടവാങ്ങൽ മത്സരമില്ലാതെ രോഹിത് കളം വിടുമോ ?; ശുഭ്‌മാന്‍ ഗില്‍ തിരിച്ചെത്തും
സിഡ്‌നി ടെസ്റ്റിൽ രോഹിത് ഉണ്ടാകുമോ ?; അന്തിമ ഇലവനായിട്ടില്ല, രോഹിത് കളിക്കുന്ന കാര്യം പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ; സിഡ്‌നിയില്‍ ജയിക്കുമെന്നും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ