You Searched For "സിനിമാ നയരൂപീകരണം"

പ്രസവാവധി ഉള്‍പ്പെടെ നല്‍കുമ്പോള്‍ കോടികള്‍ മുടക്കുന്ന നിര്‍മ്മാതാവിനെ കുടി ഓര്‍ക്കണം; പ്രസവാവധി എടുക്കുമ്പോള്‍ സമയബന്ധിതമായി എഡിറ്റിങ് കൂടി നടക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതില്ലേയെന്നും രഞ്ജി പണിക്കര്‍; ബാക് ഡ്രോപ്പിലെ മേയറെ കണ്ട് അന്തം വിട്ട രേവതി; സിനിമാ മേഖലയിലെ ലിംഗനീതി ചര്‍ച്ച ഡബ്ല്യുസിസിയെ അപമാനിക്കലായി; പിണറായി കട്ടക്കലിപ്പില്‍; സിനിമാ നയരൂപീകരണം കുണു കുണാ ചര്‍ച്ചയായപ്പോള്‍
മോഹന്‍ലാല്‍ അടക്കമുള്ള പ്രതിനിധികള്‍ക്ക് നല്‍കിയത് ബാഗ് ഖര മാലിന്യ സംസ്‌കരണത്തിന് ചെലവാക്കേണ്ട കേന്ദ്രഫണ്ട്! കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ ഡയറക്ടറും സാസ്‌കാരിക ഡയറക്ടറും ഒരു മുഖമായപ്പോള്‍ അതിന്റെ ഗുണം കിട്ടിയത് ചലച്ചിത്ര അക്കാദമിക്കും; അടൂരാന്റെ വിമര്‍ശനം വെട്ടിലാക്കിയ സിനിമാ നയരൂപീകരണ കോണ്‍ക്ലേവ് ബാഗ് കഥ