Top Storiesപി പി ദിവ്യയെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കം മുളയിലേ നുള്ളി; നവീന്‍ ബാബുവിന്റെ മരണം പ്രചാരണ വിഷയം ആകാതിരിക്കാന്‍ മുന്‍ പ്രസിഡന്റിന് സീറ്റില്ല; ദിവ്യക്ക് പകരം എസ്എഫ്‌ഐ മുന്‍ സംസ്ഥാന അദ്ധ്യക്ഷ കെ അനുശ്രീയെ ഉയര്‍ത്തിക്കാട്ടി സ്ഥാനാര്‍ഥി പട്ടിക; ജയിച്ചാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം; കണ്ണൂര്‍ ജില്ലാപഞ്ചായത്തില്‍ സിപിഎമ്മിനായി ഒന്‍പതു വനിതകള്‍ മാറ്റുരയ്ക്കുംഅനീഷ് കുമാര്‍12 Nov 2025 6:52 PM IST