You Searched For "സിപിഎം പ്രവർത്തകൻ"

വടിവാൾ കൊണ്ട് വെട്ടിയും ചുറ്റിക കൊണ്ട് അടിച്ചും ചവിട്ടി വീഴ്‌ത്തിയും ആക്രമണം; വയറ്റിലേറ്റ ചവിട്ടിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതും മരണകാരണമായി; ചാലക്കുടിയിൽ വെട്ടേറ്റു മരിച്ച സിപിഎം പ്രവർത്തകന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്: മൂന്ന് സിപിഐ പ്രവർത്തകർ അറസ്റ്റിൽ