SPECIAL REPORTമുകൾ നിലയിൽ രണ്ടു മുറി കെട്ടാൻ അനുമതിക്ക് അപേക്ഷ നൽകി; വില്ലേജിൽ നിന്ന് കൈവശാവകാശ രേഖ വാങ്ങിയപ്പോൾ അതിൽ പറയുന്നു കെ റെയിൽ അലൈന്മെന്റ് പ്രദേശമെന്ന്; കെട്ടിട നിർമ്മാണത്തിന് പിന്നെ അനുമതിയുമില്ല; സിൽവർലൈനിൽ ജനങ്ങളെ വലയ്ക്കുന്നത് തുടരുന്നു; തൃശൂർ കോർപ്പറേഷനിൽ കയറിയിറങ്ങുന്ന കുടുംബത്തിന്റെ കഥമറുനാടന് മലയാളി3 Aug 2022 10:06 AM IST
SPECIAL REPORTപതിറ്റാണ്ടു പിന്നിട്ടിട്ടും അവ്യക്തമായി തുടരുന്ന പദ്ധതികൾക്കു മുന്നിൽ 'അന്യാധീനപ്പെട്ട' സ്വന്തം ഭൂമിയിൽ ആശങ്കയോടെ കഴിയുന്നവരുടെ കൂട്ടത്തിൽ കെറെയിൽ ബാധിതരും; ഭൂമി വിൽക്കാനോ ജാമ്യം വയ്ക്കാനോ കഴിയില്ല; സിൽവർലൈൻ പദ്ധതിക്ക് ഇതുവരെ ചെലവിട്ടത് 34,51,95,425 രൂപ; കെ റെയിലിൽ ഖജനാവ് നഷ്ടവും അവ്യക്തതകളും മാത്രംമറുനാടന് മലയാളി30 Nov 2022 7:29 AM IST
SPECIAL REPORTസിൽവർ ലൈൻ വരുമോ ഇല്ലയോ എന്നറിയില്ല; പിണറായിയുടെ സ്വപ്ന പദ്ധതിയുടെ ട്രാക്കിൽ തലകുരുങ്ങി പാവം നാട്ടുകാർ; കള്ളക്കേസുകൾക്ക് കൈയും കണക്കുമില്ല; ബാങ്ക് വായ്പയും അപ്രാപ്യം; മുളക്കുഴയിലും കോയിപ്രത്തുമൊക്കെ ഉയരുന്നത് നിസഹായതയുടെ ദീനരോദനംശ്രീലാല് വാസുദേവന്7 Dec 2022 11:09 AM IST