SPECIAL REPORTദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു; കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്ന ആശങ്കയില്‍ ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചു; പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെതു സമ്മര്‍ദം കൂട്ടി; സി.ജെ.റോയിയുടെ ആത്മഹത്യയില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 2:59 PM IST
SPECIAL REPORTമുതല്‍മുടക്കിന്റെ ഉറവിടം തേടി യുഎഇ; ഇന്ത്യയുടെ സഹകരണം റോയിയെ വെട്ടിലാക്കി; യുഎഇയിലെ ആന്റി മണി ലോണ്ടറിങ് നിയമം റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ക്ക് കുരുക്കാകുന്നു; കോണ്‍ഫിഡന്റ് ഗ്രൂപ്പിലെ പരിശോധന ദുബായില്‍ നിന്നുള്ള ആവശ്യപ്രകാരം; ബംഗ്ലൂരുവിലെ ആത്മഹത്യയ്ക്ക് കാരണം എന്ത്?മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 11:50 AM IST
INVESTIGATIONആണി കയറിയ ടയറിന്റെ പഞ്ചര്‍ ഒട്ടിക്കാന്‍ മുടക്ക് 50 ലക്ഷം; ദുബായിലെ ആഡംബര വില്ലയ്ക്ക് മുന്പില് സകല ആഡംബര വാഹനങ്ങളും; ആഡംബരം കാട്ടി സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യം; എന്നിട്ടും സിജെ റോയ് മരണം തെരഞ്ഞെടുത്ത് എന്തിന്? 'സീറോ ഡെബ്റ്റ്' എന്ന് പറയുമ്പോഴും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമായിരുന്നോ?മറുനാടൻ മലയാളി ബ്യൂറോ1 Feb 2026 7:18 AM IST
INVESTIGATIONസി ജെ റോയിയുടെ മരണത്തിലെ ദുരൂഹത ഇനിയും നീങ്ങിയില്ല; റോയിക്ക് ശത്രുക്കളോ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ കടബാധ്യതയോ വിഷാദമോ ഇല്ലെന്ന വാദത്തില്‍ ഉറച്ച് ബന്ധുക്കള്‍; പരിശോധന നടത്തിയ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി; നെഞ്ചു തുളച്ചത് 6.35 എംഎം വലുപ്പമുള്ള വെടിയുണ്ട; ക്ലോസ് റേഞ്ചില്‍ നിന്നും വെടിയുതിര്‍ത്തത് എന്ന് വ്യക്തം; മലയാളി വ്യവസായിക്ക് ഇന്ന് ബംഗളുരുവില്‍ സംസ്ക്കാരംമറുനാടൻ മലയാളി ബ്യൂറോ1 Feb 2026 6:28 AM IST
INVESTIGATIONകേരളത്തില്‍ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരാണ് ഇവിടെ വന്നത്; സത്യം കണ്ടെത്തുന്നതിന് ഞങ്ങള്‍ ഒരു ഉന്നതതല അന്വേഷണം നടത്തും; അദ്ദേഹം നല്ലൊരു വ്യവസായിയാണ്; വിശദമായ അന്വേഷണത്തിന് ശേഷം സര്‍ക്കാര്‍ സത്യം പുറത്തുവിടും; സി ജെ റോയിയുടെ മരണത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രതികരണംസ്വന്തം ലേഖകൻ31 Jan 2026 11:41 AM IST
SPECIAL REPORT'ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് സർപ്രൈസായി എന്നെ ചേർത്തുപിടിച്ചയാൾ'; എന്നെപ്പോലെ എത്രയോ പേരെ സഹായിച്ചിട്ടുണ്ടാകും; അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു; ഹൃദയം നുറുങ്ങുകയാണ്; സി.ജെ. റോയിയുടെ വിയോഗത്തിൽ മനമുലഞ്ഞ് ബിഗ് ബോസ് താരങ്ങൾസ്വന്തം ലേഖകൻ31 Jan 2026 10:51 AM IST