SPECIAL REPORTഒരേയൊരു ലക്ഷ്യം മാത്രം; പിണറായി വിജയന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കണം; പി.ആര്‍.ഡിയും സി- ഡിറ്റും സോഷ്യല്‍ മീഡിയ ടീമിനും പുറമേ പ്രത്യേക സംവിധാനം; തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇടത് സഹയാത്രികരും സംഘടനാ പ്രവര്‍ത്തകരും മാത്രം; 'പ്രത്യേക പവര്‍ ഗ്രൂപ്പി'നുള്ള സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തില്‍ പരിശീലനംമറുനാടൻ മലയാളി ബ്യൂറോ18 Sept 2025 10:15 AM IST
Uncategorizedതെരഞ്ഞെടുപ്പു പ്രചരണം സർക്കാർ ചെലവിൽ നടത്താൻ എൽഡിഎഫ്! തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഫെബ്രുവരി 26ന് സർക്കാറിന്റെ പ്രചരണം പുതിയ പി ആർ ഏജൻസിയെ ഏർപ്പിച്ചു ഉത്തരവ്; സർക്കാരിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ചുമതല നൽകിയത് കർണാടകയിൽ നിന്നുള്ള പി.ആർ ഏജൻസിക്ക്മറുനാടന് മലയാളി2 March 2021 12:07 PM IST
SPECIAL REPORTയോഗിയുടെ ബ്രാൻഡ് ബിൽഡിങ് ഉഗ്രൻ! പിന്നെ അതു ഞങ്ങൾക്കുമാകാം....; ഹത്രാസിലെ പി ആർ ഏജൻസിയുടെ ഇടപെടലിൽ കണ്ണീരൊഴുക്കിയത് ഇടതുപക്ഷം; പിണറായിയുടെ ഇമേജ് വളർത്താനുള്ള ചുമതലയും ഇനി യുപി മുഖ്യമന്ത്രിയെ ഹത്രാസിൽ രക്ഷിക്കാൻ ഇറങ്ങിയ അതേ പി ആർ ഏജൻസിക്ക്; കോൺസെപ്റ്റ് കമ്യൂണിക്കേഷനിൽ നിറയുന്നത് അസ്വാഭാവികതകൾമറുനാടന് മലയാളി3 March 2021 7:04 AM IST