SPECIAL REPORTവീണു കിട്ടിയ ഭാഗ്യം പോലെ സി.എം രവീന്ദ്രന് കോവിഡ്; മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി നാളെ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകില്ല; നാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുംമറുനാടന് ഡെസ്ക്5 Nov 2020 9:32 PM IST
Uncategorizedസി.എം.രവീന്ദ്രന്റെ വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ മുടങ്ങിയതോടെ വടകരയിലെ ഏഴുസ്ഥാപനങ്ങളിലേക്ക് പാഞ്ഞെത്തി ഇഡി; വാൻഹ്യൂസാനിലും സാംസങ്-ഓപ്പോ ഷോറൂമുകളിലും അടക്കം പരിശോധന; മുഖ്യമായി അന്വേഷിച്ചത് സ്ഥാപനങ്ങൾ തുടങ്ങാനുള്ള മുലധനത്തിന്റെ ഉറവിടം; റെയ്ഡ് രവീന്ദ്രന് വടകരയിലെ പല സ്ഥാപനങ്ങളിലും ബെനാമി ഇടപാടുകൾ എന്ന ആക്ഷേപം വന്നതോടെആർ പീയൂഷ്27 Nov 2020 7:41 PM IST
SPECIAL REPORTഒളിച്ചുകളി അവസാനിപ്പിച്ച് സി.എം.രവീന്ദ്രൻ ആശുപത്രി വിട്ടത് സിപിഎം നിർദ്ദേശം വന്നതോടെ; ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് പാർട്ടി; മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻമറുനാടന് മലയാളി27 Nov 2020 9:48 PM IST
Marketing Featureഇഡിക്ക് മുമ്പിൽ സിഎം രവീന്ദ്രൻ എളുപ്പം കീഴടങ്ങില്ല! വ്യാഴാഴ്ച്ച ഇഡിക്ക് മുന്നിൽ ഹാജരാക്കേണ്ട മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മെഡിക്കൽ കോളേജിൽ ചികിത്സ തേടി; കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെന്ന് വിശദീകരണം; ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്നും വാദം; വിദഗ്ധ പരിശോധനക്ക് കിടത്തി ചികിത്സിക്കാൻ തീരുമാനിച്ചു ഡോക്ടർമാരുംമറുനാടന് മലയാളി8 Dec 2020 5:18 PM IST