You Searched For "സീതാറാം യെച്ചൂരി"

മുസ്ലിം ലീഗിന്റെ പരിപാടികളിൽ ഞാനും പോകാറുണ്ട്; ഇ അഹമ്മദ് അടുത്ത സുഹൃത്തായിരുന്നു; അവരുൾപ്പെടുന്ന യുപിഎ സർക്കാരിനെ പിന്തുണച്ചിട്ടുണ്ട്; മുസ്ലിം ലീഗ് മതപരമായ വിശ്വാസങ്ങൾ രാഷ്ട്രീയത്തിൽ കലർത്താതിരിക്കുന്നിടത്തോളം കാലം അവർ മതേതരാണ്; ലീഗ് മതേതര പാർട്ടിയോ എന്ന ചോദ്യത്തിൽ യെച്ചൂരിയുടെ മറുപടി
കെ വി തോമസ് എകെജി ഭവനിൽ; സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച; കാരാട്ടിനെയും കണ്ടു; സൗഹൃദ സന്ദർശനം; കഥകളുണ്ടാക്കരുത്; രാഷ്ട്രീയപരമായ കാര്യങ്ങളാണ് ചർച്ചചെയ്തതെന്നും പ്രതികരണം
ശത്രുവിന്റെ ശത്രു മിത്രം; ബിജെപിയോട് മല്ലിടാൻ തൃണമൂലിനോടുള്ള അകൽച്ച അടുപ്പമാക്കി സിപിഎം;  കേരളത്തിൽ കോൺഗ്രസിനോട് മുഖം തിരിച്ചു നിൽക്കുമ്പോഴും ദേശീയതലത്തിൽ ഭായി ഭായി; മമതയോടും തൃണമൂലിനോടും സമാന സമീപനം സ്വീകരിക്കുമെന്ന് യെച്ചൂരി; പാർട്ടി ലൈനിൽ മാറ്റം വരുത്തി സിപിഎം
പി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്വം എന്നാണ് അവസാനിക്കുക? അത് അവസാനിച്ചു കഴിഞ്ഞു, പി.ബിയിൽ ഇപ്പോൾ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനും രണ്ട് സ്ത്രീകളുമുണ്ട് എന്ന് യെച്ചൂരി; അമ്പരപ്പിക്കുന്ന മറുപടിയെന്ന് വി.ഡി.സതീശൻ