Top Stories'കൊന്നാലുള്ള പാപം തിന്നാല്‍ തീരുമോ ദിവ്യേ; നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ കണ്ണീര് കാണാന്‍ കഴിയാത്ത ദിവ്യ ഒരു സ്ത്രീയാണോ': ചര്‍ച്ചയ്ക്കിടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് പി പി ദിവ്യ; റിപ്പോര്‍ട്ടര്‍ ചാനല്‍ അവതാരക സുജയ്യ പാര്‍വതിക്ക് എതിരെ സ്വകാര്യ അന്യായം നല്‍കി ദിവ്യഅനീഷ് കുമാര്‍25 Feb 2025 9:28 PM IST