You Searched For "സുനില്‍"

യുവതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടപ്പോള്‍ കൈക്രിയയുടെ ശക്തി കൂട്ടി; യുവതിയെ പിന്തുടര്‍ന്ന് കൊല്ലം ഡിപ്പോയില്‍ ഇറങ്ങി; സഹോദരന്‍ എത്തിയപ്പോള്‍ മുങ്ങി; വീട്ടില്‍ എത്തിയപ്പോള്‍ എല്ലാം വൈറല്‍; നാട്ടുകാരെ പറ്റിച്ചത് അതു ഞാനല്ലെന്ന് പറഞ്ഞ്; മുങ്ങിയ പെയിന്റര്‍ പൊങ്ങിയത് ഇ്ത്തിക്കരയില്‍; കൊട്ടിയം മൈലക്കാടിന് നാണക്കേടായി സുനില്‍
1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായി പിടിയിലായ സരിതയും സുനിലും പ്ലസ്ടു കാലത്ത് ഒരുമിച്ച് പഠിച്ചവര്‍; യുവതിയുടെ ഭര്‍ത്താവ് വിദേശത്ത്; കുങ്ഫു താരം കൂടിയായ സുനില്‍ ലഹരിക്കച്ചവടത്തില്‍ സരിതയുമായി ഒരുമിച്ചിട്ട് ഒന്നര വര്‍ഷം; ലഹരിക്കച്ചവടത്തിന് മറ കേറ്ററിംഗ് ബിസിനസ്
വാടകവീട്ടില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം; നടത്തിയത് ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് ലഹരി വില്‍പ്പന; സുനിലിനേയും സരിതയേയും കുടുക്കി പോലീസ്; പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം കോങ്ങാട്ടെ ലഹരി കച്ചവടയമായപ്പോള്‍