JUDICIALഹൈക്കോടതി ഉത്തരവ് അപ്രായോഗികം; നിലവിലെ ചട്ടങ്ങള്‍ പാലിച്ചു ദേവസ്വങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കാം; ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം എങ്ങനെ പാലിക്കാന്‍ സാധിക്കും? ആന എഴുന്നെള്ളിപ്പിലെ ഹൈക്കോടതി ഉത്തരവിന് സ്റ്റേ സുപ്രീംകോടതിയുടെ സ്റ്റേ; ഹൈക്കോടതി വിധിക്ക് വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ19 Dec 2024 2:03 PM IST
SPECIAL REPORT'ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിച്ചത്.. കോടതിയില്‍ വെച്ച് ഞാന്‍ എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു; യാത്രയാക്കാന്‍ ഇത്രയധികം ആളുകള്‍ വന്നതിന് ഒരുപാട് നന്ദി'; വൈകാരിക വിടവാങ്ങല്‍ പ്രസംഗവുമായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്ഗാമിസ്വന്തം ലേഖകൻ8 Nov 2024 6:58 PM IST
SPECIAL REPORTസിദ്ദിഖ് കാപ്പനെ ചികിത്സയ്ക്ക് ഡൽഹിയിലേക്ക് മാറ്റാൻ ഉത്തരവിട്ടു സുപ്രീംകോടതി; എയിംസിലോ ആർ.എം.എൽ ആശുപത്രിയിലോ എത്തിക്കണം; സുപ്രീംകോടതിയുടെ ഉത്തരവ് ഉത്തർപ്രദേശ് സർക്കാറിന്റെ എതിർപ്പു തള്ളി; താൽക്കാലിക ആശ്വാസമെന്ന് കാപ്പന്റെ ഭാര്യ; സത്യം തെളിയുമെന്ന് റെയ്ഹാനമറുനാടന് മലയാളി28 April 2021 2:32 PM IST
SPECIAL REPORTപിൻവാതിലിലൂടെ കേന്ദ്രം പൗരത്വം നടപ്പിലാക്കാൻ ശ്രമിക്കുന്നു; നിലപാടിൽ മാറ്റമില്ല; മുസ്ലിംലീഗ് ശക്തമായ പോരാട്ടം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി; കേന്ദ്രസർക്കാർ കൊടുത്ത അഫിഡവിറ്റ് വിചിത്രമെന്ന് ഇ ടി മുഹമ്മദ് ബഷീർ; ഹരജി സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചുജംഷാദ് മലപ്പുറം15 Jun 2021 2:50 PM IST
JUDICIALസർക്കാർ നയം അംഗീകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 'എയ്ഡ്' വേണ്ട; സർക്കാർ ശമ്പളം നൽകുമ്പോൾ സർക്കാർ നയം അംഗീകരിക്കണം; ഭിന്ന ശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ നയത്തെ എതിർത്ത എയ്ഡഡ് മാനേജ്‌മെന്റിന് സുപ്രീംകോടതിയുടെ വിമർശനംമറുനാടന് മലയാളി5 July 2021 5:32 PM IST
JUDICIALഗോധ്ര ട്രെയിൻ തീവെപ്പ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 8 പേർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; ജാമ്യം അനുവദിച്ചത് 17 വർഷങ്ങളായി ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ; നാല് പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചു കോടതിമറുനാടന് മലയാളി21 April 2023 4:02 PM IST