JUDICIALവാക്സിൻ വില തീരുമാനിക്കേണ്ടത് കമ്പനികളല്ല; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ട് വില വാക്സിനുകൾക്ക് നൽകുന്നത് എന്തിനാണ്? എന്തുകൊണ്ട് വാക്സിൻ മുഴുവൻ കേന്ദ്ര സർക്കാർ വാങ്ങി വിതരണം ചെയ്യുന്നില്ല; പൊതു ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന വാക്‌സിൻ പൊതു ഉൽപന്നമല്ലേ? കേന്ദ്രസർക്കാറിനെതിരെ സ്വരം കടുപ്പിച്ചു സുപ്രീംകോടതിമറുനാടന് മലയാളി30 April 2021 2:56 PM IST
JUDICIAL'കോടതിയിൽ നടക്കുന്നത് ജനങ്ങൾ അറിയട്ടെ; കോടതി വിധികൾ മാത്രമല്ല, പൗരന്മാർക്കു വേണ്ടി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ, മറുപടികൾ, സംവാദങ്ങൾ എന്നിവയും'; മാധ്യമങ്ങളെ വിലക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതിന്യൂസ് ഡെസ്ക്3 May 2021 2:58 PM IST
Uncategorizedഐഎസ്ആർഒ ചാരക്കേസിൽ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ; കേസ് അന്വേഷിക്കുക ഡൽഹി ബ്യൂറോയാകുമെന്ന് പ്രാഥമിക വിവരംന്യൂസ് ഡെസ്ക്3 May 2021 9:34 PM IST
JUDICIALരാജ്യത്തെ സംവരണം 50 ശതമാനം കടക്കരുത്; ഇന്ദിര സാഹ്നി കേസിലെ വിധി പുനപ്പരിശോധിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്; മറാഠ സംവരണം റദ്ദാക്കി കൊണ്ട് നിർണായക ഉത്തരവ്; പിന്നോക്ക വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം രാഷ്ട്രപതിക്കെന്നും കോടതിമറുനാടന് മലയാളി5 May 2021 11:37 AM IST
JUDICIALഓക്‌സിജൻ പ്രതിസന്ധിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത് മികച്ച രീതിയിൽ; കോടതിയലക്ഷ്യത്തിൽ ഉദ്യോഗസ്ഥരെ ജയിലിലിടുന്നത് നിരർഥകം; ഡൽഹി ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി; 'സമഗ്രമായ പദ്ധതി' നാളെ അറിയിക്കണമെന്നും കേന്ദ്രത്തിന് നിർദ്ദേശംന്യൂസ് ഡെസ്ക്5 May 2021 5:51 PM IST
SPECIAL REPORTമറാഠ സംവരണവിധി പ്രതിസന്ധിയാകുന്നു; എന്തുചെയ്യുമെന്നറിയാതെ കേന്ദ്രവും സംസ്ഥാനങ്ങളും; മുന്നോക്ക സംവരണത്തിന്റെ ഭാവി ചോദ്യചിഹ്നമാകുമ്പോൾമറുനാടന് മലയാളി7 May 2021 11:03 AM IST
Spiritualസംവരണത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതിസ്വന്തം ലേഖകൻ8 May 2021 3:55 PM IST
Uncategorizedഅത്യാവശ്യഘട്ടങ്ങളിൽ മാത്രമെ അറസ്റ്റ് പാടുള്ളു; ജയിലുകളിൽ രോഗവ്യാപന സാദ്ധ്യത കുറയ്ക്കാൻ സുപ്രീംകോടതി മാർഗനിർദ്ദേശംമറുനാടന് മലയാളി8 May 2021 5:40 PM IST
JUDICIALസുപ്രീം കോടതി വീഡിയോ കോൺഫറൻസിൽ സോണിയയുടെ പ്രസംഗം! ചിദംബരവും കപിൽ സിബലും കോവിഡ് കേസുകൾക്കായി ഹാജരായത് പ്രവർത്തക സമിതി യോഗത്തിനിടെ; ഇരുവരുടെയും മൈക്ക് അൺമ്യൂട്ട് ചെയ്തപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞത് സോണിയയുടെ പ്രസംഗംമറുനാടന് ഡെസ്ക്10 May 2021 1:23 PM IST
JUDICIALവാക്സിൻ വിലയിൽ ഇടപെടരുതെന്ന് സുപ്രീംകോടതിയോട് കേന്ദ്രസർക്കാർ; വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാം സംസ്ഥാനങ്ങൾക്കും ഒരു വിലയിലാണ് വാക്സിൻ നൽകുന്നതെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലം; കോടതിയിലെത്തും മുമ്പ് സത്യവാങ്മൂലം ചോർന്നതിലും സുപ്രീംകോടതിയുടെ വിമർശനംമറുനാടന് ഡെസ്ക്10 May 2021 2:30 PM IST
SPECIAL REPORTനയമുണ്ടാക്കുന്നവർക്കു നാടിനെ കുറിച്ചു ബോധ്യം വേണം; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ടു വില ഈടാക്കുന്നതിലെ യുക്തി മനസിലാകുന്നില്ല; ഗ്രാമവാസികൾ കോവിൻ ആപ്പിൽ രജസ്റ്റർ ചെയ്യേണ്ടതെങ്ങിനെയെന്നും കോടതിയുടെ ചോദ്യം; കേന്ദ്രത്തിന് എതിരെ സുപ്രീംകോടതിയുടെ വിമർശനം വാക്സിൻ നയത്തിനെതിരെ സ്വമേധയ എടുത്ത കേസിൽമറുനാടന് മലയാളി31 May 2021 2:00 PM IST
SPECIAL REPORTസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: രണ്ടുദിവസത്തിനകം തീരുമാനമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ; ഹർജ്ജി ഇനി ജൂൺ മൂന്നിന് പരിഗണിക്കും; തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്ന് കോടതിയുടെ നിരീക്ഷണംമറുനാടന് മലയാളി31 May 2021 2:31 PM IST