You Searched For "സുപ്രീം കോടതി"

വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ച് ആളുകളെ കൊല്ലുന്നത് ട്രെൻഡായി മാറിയിരിക്കുന്നു; രാജസ്ഥാനിൽ മരുമകൾ അവിഹിത ബന്ധം മറയ്ക്കാൻ അമ്മായിഅമ്മയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി; കേസിലെ നിരീക്ഷണം അഞ്ചൽ ഉത്ര കൊലക്കേസിലും നിർണായകം
ലഖിംപൂർ ഖേരി സംഭവം: അവസാനിക്കാത്ത കഥയായി അന്വേഷണത്തെ മാറ്റരുത്; അലംഭാവം അവസാനിപ്പിക്കണം; യുപി സർക്കാരിനെ വിമർശിച്ച് വീണ്ടും സുപ്രീം കോടതി; സാക്ഷികൾക്ക് സംരക്ഷണം ഒരുക്കണമെന്നും നിർദ്ദേശം
തടവ് പുള്ളികളുടെ പരോൾ നീട്ടി നൽകരുത്; ജയിലിൽ പണിയെടുക്കാൻ ആളില്ല; വ്യവസായ യൂണിറ്റുകളിൽ നിന്നുള്ള വരുമാനത്തിൽ വൻ ഇടിവ്; കോവിഡ് നിയന്ത്രണ വിധേയമെന്നും കേരളം സുപ്രീം കോടതിയിൽ
ലഖിംപുർ ഖേരി: യുപി സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം; പുതിയ അന്വേഷണ റിപ്പോർട്ടിൽ കടുത്ത അതൃപ്തി; വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കും; ജഡ്ജി ആരാണെന്ന് കോടതി തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളില്ല; ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണം; പുതിയ മറുപടി സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ച് തമിഴ്‌നാട് സർക്കാർ; കേരളം ഉയർത്തുന്നത് അനാവശ്യ ആശങ്കയെന്ന് വിമർശനം
അഞ്ച് വർഷത്തിനിടെ 70 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു; 57 പേരെ നാടുകടത്തി; കേരളത്തിൽ തങ്ങുന്നതിൽ 214 പാക്കിസ്ഥാൻ പൗരന്മാരും 12 റോഹിൻഗ്യൻ അഭയാർത്ഥികളും; അനധികൃത കുടിയേറ്റം തടയാൻ നടപടി സ്വീകരിച്ചെന്ന് സർക്കാർ സുപ്രീം കോടതിയിൽ
മുല്ലപ്പെരിയാർ: മരംമുറിക്കുള്ള അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയിൽ; അനുമതി റദ്ദാക്കിയത് കോടതിയലക്ഷ്യമെന്ന് ഹർജിയിൽ; വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണിക്ക് കേരളത്തിന് നിർദ്ദേശം നൽകണമെന്നും ആവശ്യം