You Searched For "സുപ്രീം കോടതി"

എൽ ജി ബി ടി ക്യു പ്ലസ് കമ്യൂണിറ്റി പ്രകൃതിവിരുദ്ധ ലൈംഗികതയിലേക്കുള്ള വാതിൽ എന്ന് ജമാഅത്തെ ഇസ്ലാമി; സംഘടനയുടെ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പ്രഭാഷണത്തിന് എതിരെ പ്രതിഷേധം; ഇതൊക്കെ നോർമൽ ആക്കാൻ പെടാപ്പാട് പെടുമ്പോഴോ എന്ന് ജിയോ ബേബി; ഫാസിസ്റ്റ് ചിന്തയെന്ന് ശീതൾ ശ്യാം
ടീസ്റ്റ സെതൽവാദിന് എതിരെ ആരോപിക്കുന്ന കുറ്റങ്ങൾ ഗുരുതരമല്ല; കേസിൽ രണ്ടുമാസമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; കസ്റ്റഡിയിലെടുത്ത് ആറ് ആഴ്ചയ്ക്ക് ശേഷം എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി നോട്ടീസ് നൽകുക? ജാമ്യം നിഷേധിക്കാൻ ഒരു കാരണവും ഇല്ലെന്ന് സുപ്രീം കോടതി
സ്ഥാനാർത്ഥികൾ നൽകുന്ന സത്യവാങ്മൂലത്തിൽ തെറ്റായ സ്വത്തുവിവരം നൽകുന്നത് അഴിമതി; സത്യവാങ്മൂലം പരസ്യപ്പെടുത്താൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകൾക്കുള്ള അധികാരം ശരിവച്ച് സുപ്രീം കോടതി
ലാവലിൻ കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും; സിബിഐ നൽകിയതുൾപ്പടെ ഹർജികൾ പരിഗണനയ്ക്ക്; പിണറായിക്ക് നിർണായകം; സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ മാറ്റണമെന്ന ഹർജിയിൽ അന്തിമ വിധി വന്നേക്കും
ബിൽക്കിസ് ബാനോ കൂട്ടബലാൽസംഗ കേസിലെ 11 പ്രതികളെ വിട്ടയച്ചത് കേന്ദ്രാനുമതിയോടെ; പ്രതികൾ നല്ല നടപ്പുകാരും 14 വർഷത്തോളം ജയിലിൽ കഴിഞ്ഞവരും; ജയിൽ മോചിതരാക്കിയത് 1992 ലെ നയപ്രകാരം; ക്രിമിനൽ വിഷയത്തിൽ മൂന്നാം കക്ഷിക്ക് പൊതുതാൽപര്യ ഹർജിയിലൂടെ ഇടപെടാൻ ആവില്ല; വിവാദ സംഭവത്തിൽ, സുപ്രീം കോടതിയിൽ കാരണങ്ങൾ വിശദീകരിച്ച് ഗുജറാത്ത് സർക്കാർ
ഒരു 10 മിനിറ്റ് വൈകി കോടതി മുറിയിൽ എത്തിയാൽ സോറി പറയുന്ന സ്വഭാവക്കാരൻ; വൈകുന്നേരം നാലുമണിയാകുമ്പോൾ നിങ്ങൾക്ക് ഒരു ചായ കുടിക്കാൻ തോന്നുന്നില്ലേ, എന്ന് അഭിഭാഷകരോട് കളി പറയുന്ന രസികൻ; അഭിഭാഷക കാലത്തെ കോടതി കാന്റീനിലെ ചായയെ കുറിച്ച് നൊസ്റ്റു അടിക്കുന്ന സഹൃദയൻ; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചില കൗതുക വിശേഷങ്ങൾ
യുക്രൈൻ യുദ്ധത്തെ തുടർന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് യുദ്ധ ഇരകളുടെ പദവി; കേന്ദ്രത്തിന്റെ നിലപാടറിയണമെന്ന് സുപ്രീം കോടതി; വിദ്യാർത്ഥികളുടെ തുടർപഠനത്തിനുള്ള വഴികൾക്ക് കേന്ദ്രത്തിന്റെ നിലപാടുകൾ നിർണ്ണായകം
നിയമന പ്രക്രിയ എങ്ങനെയാണെന്നറിയണം; അരുൺ ഗോയലിന്റെ നിയമന ഫയലുകൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം; തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ഇടപെടലുമായി സുപ്രീം കോടതി
സാമ്പത്തിക പ്രതിസന്ധിയിലുള്ള കോർപ്പറേഷന് തിരിച്ചടിയായി; ബസ്സുകളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി; സുപ്രീം കോടതിയിൽ ഹർജിയുമായി കോർപ്പറേഷൻ