You Searched For "സുപ്രീം കോടതി"

മുദ്ര വച്ച കവറുകൾ ഇനി ഇങ്ങോട്ട് കൊണ്ടുവരേണ്ട; അത്തരം റിപ്പോർട്ടുകൾ ഞങ്ങൾക്ക് ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ; പൊതുജനത്തെയും എതിർകക്ഷികളെയും ഇരുട്ടിൽ നിർത്തുന്ന മുദ്ര വച്ച കവർ സമ്പ്രദായം ഇനി സുപ്രീം കോടതിയിൽ ഇല്ല
ഫാക്ടറി തൊഴിലാളി അപകടമരണം; കിറ്റക്സ് എംഡി സാബു ജേക്കബിന് എതിരായ കേസ് റദ്ദാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി; കേസിന്റെ മെറിറ്റ് വിചാരണകോടതി പരിഗണിക്കട്ടെ എന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച്
വിരമിച്ചാലും വെറുതെ വിടില്ല ജേക്കബ് തോമസിനെ; ഡ്രഡ്ജർ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സർക്കാർ; ഹോളണ്ട് കമ്പനിയുമായി ഉള്ള ഇടപാടിലെ പല വിവരങ്ങളും മറച്ചുവച്ചു; ടെണ്ടറിൽ ഗുരുതര വീഴ്ച വരുത്തി എന്നും ആരോപണം
ഒരു മരം മുറിക്കാൻ കൊടുത്ത വാളു കൊണ്ടു വനം മുഴുവൻ മുറിക്കുന്നതു പോലെ: രാജ്യദ്രോഹ കുറ്റം കാലഹരണപ്പെട്ടതോ എന്ന സംശയം കഴിഞ്ഞ വർഷം ഉന്നയിച്ചത് ചീഫ് ജസ്റ്റിസ് എൻ.വി.രമണ; ഹർജികൾ വിശാല ബഞ്ചിന് വിടണമോ? 124 എ റദ്ദാക്കേണ്ട കാര്യം ഇല്ലെന്ന് എജി
മീഡിയ വണ്ണിന് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചത് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ; വിലക്കിന്റെ കാരണം ചാനലിനെ അറിയിക്കേണ്ടതില്ല; നിലപാട് ആവർത്തിച്ച് സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം
എൽ ജി ബി ടി ക്യു പ്ലസ് കമ്യൂണിറ്റി പ്രകൃതിവിരുദ്ധ ലൈംഗികതയിലേക്കുള്ള വാതിൽ എന്ന് ജമാഅത്തെ ഇസ്ലാമി; സംഘടനയുടെ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പ്രഭാഷണത്തിന് എതിരെ പ്രതിഷേധം; ഇതൊക്കെ നോർമൽ ആക്കാൻ പെടാപ്പാട് പെടുമ്പോഴോ എന്ന് ജിയോ ബേബി; ഫാസിസ്റ്റ് ചിന്തയെന്ന് ശീതൾ ശ്യാം
ടീസ്റ്റ സെതൽവാദിന് എതിരെ ആരോപിക്കുന്ന കുറ്റങ്ങൾ ഗുരുതരമല്ല; കേസിൽ രണ്ടുമാസമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; കസ്റ്റഡിയിലെടുത്ത് ആറ് ആഴ്ചയ്ക്ക് ശേഷം എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി നോട്ടീസ് നൽകുക? ജാമ്യം നിഷേധിക്കാൻ ഒരു കാരണവും ഇല്ലെന്ന് സുപ്രീം കോടതി
സ്ഥാനാർത്ഥികൾ നൽകുന്ന സത്യവാങ്മൂലത്തിൽ തെറ്റായ സ്വത്തുവിവരം നൽകുന്നത് അഴിമതി; സത്യവാങ്മൂലം പരസ്യപ്പെടുത്താൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകൾക്കുള്ള അധികാരം ശരിവച്ച് സുപ്രീം കോടതി
ലാവലിൻ കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും; സിബിഐ നൽകിയതുൾപ്പടെ ഹർജികൾ പരിഗണനയ്ക്ക്; പിണറായിക്ക് നിർണായകം; സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ മാറ്റണമെന്ന ഹർജിയിൽ അന്തിമ വിധി വന്നേക്കും
ബിൽക്കിസ് ബാനോ കൂട്ടബലാൽസംഗ കേസിലെ 11 പ്രതികളെ വിട്ടയച്ചത് കേന്ദ്രാനുമതിയോടെ; പ്രതികൾ നല്ല നടപ്പുകാരും 14 വർഷത്തോളം ജയിലിൽ കഴിഞ്ഞവരും; ജയിൽ മോചിതരാക്കിയത് 1992 ലെ നയപ്രകാരം; ക്രിമിനൽ വിഷയത്തിൽ മൂന്നാം കക്ഷിക്ക് പൊതുതാൽപര്യ ഹർജിയിലൂടെ ഇടപെടാൻ ആവില്ല; വിവാദ സംഭവത്തിൽ, സുപ്രീം കോടതിയിൽ കാരണങ്ങൾ വിശദീകരിച്ച് ഗുജറാത്ത് സർക്കാർ