You Searched For "സുരേഷ് ബാബു"

ഷാഫി പറമ്പിലിനെ ഉന്നമിട്ട സിപിഎമ്മിനെ തുടക്കത്തിലേ പ്രതിരോധിച്ചു കോണ്‍ഗ്രസ്; ഇ.എന്‍ സുരേഷ് ബാബുവിനെതിരെ നിയമനടപടിയെന്ന് ഷാഫി പറഞ്ഞതോടെ വി ഡി സതീശന്‍ അടക്കം രംഗത്ത്; ഷാഫിക്കെതിരെ പറഞ്ഞത് അധിക്ഷേപം; സിപിഎം ചിലരെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; ആരോപണം തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ മലക്കം മറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയും
ജപ്തിയിലെ ആശങ്ക സുഹൃത്തായ ഡോ. ബാലചന്ദ്രക്കുറുപ്പിനോട് പറഞ്ഞ് അബ്ദുള്‍ സലാം; 52 കോടിയുടെ ബാധ്യത 25 കോടിയാക്കാമെന്ന് എസിപിയുടെ ഓഫര്‍; ഭാര്യയുടെ അക്കൗണ്ടില്‍ പണവും ഇട്ടു; 2023ലെ ചതി എഐ ഇഷ ഗോള്‍ഡ് ഇന്ത്യ കമ്പനി ഉടമ തിരിച്ചറിഞ്ഞത് കള്ളക്കേസിലെ ഭീഷണി എത്തിയപ്പോള്‍; സുരേഷ് ബാബുവിന്റേയും ഭാര്യയുടേയും തട്ടിപ്പ് ക്രൈംബ്രാഞ്ചിന്; കൊല്ലത്തെ തട്ടിപ്പ് സമാനതയില്ലാത്തത്
1978ൽ കോൺഗ്രസ് പിളരുമ്പോൾ ആന്റണിക്കൊപ്പം നിന്ന കെ എസ് യുക്കാരൻ; മാതൃസംഘടനയിലേക്ക് മടങ്ങിയെത്തിയത് 1995ൽ കെപി ഉണ്ണികൃഷ്ണനൊപ്പം; പിസി ചാക്കോയുമായുള്ളത് ആത്മ സൗഹൃദം; തദ്ദേശത്തിൽ യുഡിഎഫ്‌വെൽഫയർ പാർട്ടി സഖ്യത്തിനെതിരെ ആഞ്ഞടിച്ച നേതാവ്; പിഎം സുരേഷ് ബാബുവും എൻസിപിയിലേക്ക്; കോൺഗ്രസിന് നഷ്ടമാകുന്നത് കോഴിക്കോട്ടെ പ്രധാനി
സീറ്റ് ലഭിക്കാത്തതുകൊണ്ടാണ് പാർട്ടി വിട്ടത് എന്ന് പറഞ്ഞു നടക്കുന്നവർ എന്റെ ആരോഗ്യസ്ഥിതി എന്താണെന്ന് അന്വേഷിക്കണം? എന്തു കൊണ്ട് കോൺഗ്രസ് വിട്ടുവെന്ന് വിശദീകരിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു
കൊല്ലത്ത് ഗൃഹനാഥനെ വീട്ടിൽ കയറി മർദ്ദിച്ച് കൊന്നു; ആക്രമണത്തിൽ കലാശിച്ചത് മകനുമായി ഒരു സംഘം നടത്തിയ വാക്കുതർക്കം; രാത്രി വീടുകയറി ആക്രമിച്ചത് ഒ്മ്പതംഗ സംഘം; സുരേഷ് ബാബു മരിച്ചത് മർദ്ദനത്തിൽ; രണ്ട് പേർ അറസ്റ്റിൽ; ഏഴ് പേർക്കായി തെരച്ചിൽ തുടങ്ങി