You Searched For "സൂരജ് ലാമ"

എന്തുചെയ്യണമെന്ന് അറിയാതെ കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നിറങ്ങി; നടന്ന് നടന്ന് എച്ച്എംടിക്ക് സമീപം അലഞ്ഞുനടക്കുന്നതിനിടെ സൂരജ് ലാമ ചതുപ്പില്‍ കുടുങ്ങിയത് ആകാമെന്ന നിഗമനത്തില്‍ പൊലീസ്; ഓര്‍മ്മ നഷ്ടപ്പെട്ട മനുഷ്യനെ അലയാന്‍ വിട്ട് കൈകഴുകി; മൃതദേഹത്തിന് ഒന്നര മാസത്തെ പഴക്കം; മകന്റെ പരാതിയില്‍ വീഴ്ചകള്‍ ഒന്നൊന്നായി പുറത്ത്!
തലയോട്ടി പൂര്‍ണമായി പുറത്തുവന്ന നിലയിലുള്ള മൃതദേഹത്തില്‍ അരയ്ക്ക് താഴെയുള്ള ഭാഗവും പൂര്‍ണമായി അഴുകി; മൃതദേഹത്തിലെ വസ്ത്രം കാണാതാകുമ്പോള്‍ സൂരജ് ലാമ ധരിച്ചിരുന്നത് തന്നെ; കൊച്ചിയിലേക്ക് കുവൈറ്റ് നാടുകടത്തിയ ലാമയ്ക്ക് സംഭവിച്ചത് എന്ത്? ഡിഎന്‍എ പരിശോധനയില്‍ മരിച്ചതാരെന്ന് ഉറപ്പിക്കും; അതിന് ശേഷം മരണ കാരണത്തിലേക്ക് അന്വേഷണം
കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ ഓര്‍മ്മയും കാഴ്ചയും നഷ്ടപ്പെട്ട ലാമയെ കുവൈത്ത് അധികൃതര്‍ കൊച്ചിയിലേക്ക് നാടുകടത്തി; അച്ഛനെ തേടി അലഞ്ഞ മകന്‍ മലയാളിയ്ക്ക് നൊമ്പരമായി; കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ട അജ്ഞാത മൃതദേഹം സൂരജ് ലാമയുടേതെന്ന് സംശയം; കുടുംബത്തോട് കൊച്ചിയില്‍ എത്താന്‍ നിര്‍ദ്ദേശം; ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം വരും
കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ടു; കൊച്ചിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ കാണാതായി: ബെംഗളൂരു സ്വദേശിയെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാന്‍ മകന്‍