You Searched For "സെക്രട്ടറി"

വയനാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം; പി ഗഗാറിന് മൂന്ന് ടേം നല്‍കാതെ കെ റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കി; ഡിവൈഎഫ്‌ഐ നേതാവായിരുന്ന റഫീഖിനെ സിപിഎം ജില്ലാ സെക്രട്ടറിയാക്കിയത് മത്സരത്തിലൂടെയെന്ന് റിപ്പോര്‍ട്ടുകള്‍; ഐക്യകണ്‌ഠേനയെന്ന് നേതാക്കള്‍; വയനാട്ടിലെ അട്ടിമറി മറ്റ് ജില്ലകളിലും ആവര്‍ത്തിക്കുമോ?
എം വി സഞ്ജു സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി; തിരഞ്ഞെടുത്തത് മത്സരത്തിലൂടെ; സമ്മേളനത്തില്‍ ആരോഗ്യമന്ത്രിക്ക് എതിരെ വിമര്‍ശനം; മന്ത്രിയെ കാണാനില്ലെന്നും ഫോണില്‍ കിട്ടുന്നില്ലെന്നും അംഗങ്ങള്‍
   ഐക്യരാഷ്ട്ര സംഘടന അസോസിയേഷൻ ഓസ്‌ട്രേലിയയുടെ സെക്രട്ടറിയായി മലയാളി പെൺകുട്ടി; ഓസ്‌ട്രേലിയക്കാരെയും പിന്തള്ളി ചേർത്തലക്കാരി തെരേസ ജോയി സ്വന്തമാക്കിയത് യുഎൻഎഎയുടെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി എന്ന റെക്കോർഡും: മുഴുവൻ ലോകരാജ്യങ്ങളുടെയും ദേശീയഗാനം ഹൃദ്യമാക്കി താരമായ തെരേസ ഇനി വിവിധ രാജ്യങ്ങളിൽ ദേശീയഗാനം ആലപിക്കാനുള്ള തയ്യാറെടുപ്പിൽ
കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് സെക്രട്ടറിയോ സെക്രട്ടറിയേറ്റോ? പ്രതിഷേധിക്കുക സഖാക്കളേ! സിപിഎമ്മിലും പോസ്റ്റർ പ്രതിഷേധം; പ്രതിഷേധ പോസ്റ്റർ എത്തിയത് മുൻ കോൺഗ്രസ് ഭാരവാഹിയായ ശ്രീനിജൻ കുന്നത്തുനാട്ടിൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചനകൾ പുറത്തുവന്നതോടെ; പോസ്റ്ററിന് പിന്നിൽ കോൺഗ്രസ് എംഎൽഎയെന്ന് സിപിഎം
സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് സെക്രട്ടറിയുടെ തലയിൽ കെട്ടി വച്ചു; സെക്രട്ടറിയെ സിപിഎം എൽ.സിയിൽ നിന്ന് പുറത്താക്കി; പാർട്ടി സമ്മേളനത്തിന് മുന്നോടിയായി സെക്രട്ടറിയെ പൊലീസിന് എറിഞ്ഞു കൊടുത്ത് മുഖം രക്ഷിക്കാൻ നേതാക്കൾ; തനിക്ക് വധഭീഷണിയുണ്ടെന്ന് കെയു ജോസിന്റെ വെളിപ്പെടുത്തൽ
തനിക്കില്ലെങ്കിൽ ആർക്കും വേണ്ട! ബീവറേജ് ഔട്ട്ലെറ്റ് വാടക ഇനത്തിൽ കിട്ടുന്ന ലക്ഷങ്ങളിൽ കണ്ണുവച്ച് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും സെക്രട്ടറിയും; പ്രാദേശിക നേതാക്കളുടെ പിടിവലിയിൽ ഔട്ട്ലെറ്റ് 15 ദിവസമായി അടഞ്ഞുകിടക്കുന്നു; കണ്ടെത്തിയ പുതിയ കെട്ടിടം മുടക്കാനും നേതാക്കളുടെ ശ്രമം
എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി; മുതിർന്ന നേതാവിനെ തിരഞ്ഞെടുത്തത് ഐകകണ്‌ഠ്യേന; എംവിയെ നിലനിർത്തുന്നത് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്ന പ്രത്യേക സാഹചര്യത്തിൽ; പി ജയരാജൻ ഉൾപ്പെടെയുള്ള 14 മുതിർന്ന നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി
പുല്ലാട് സർവീസ് സഹകരണ സംഘത്തിൽ പരേതർ വന്ന് നിക്ഷേപം പിൻവലിച്ചു; എടുത്തു കൊണ്ടു പോയത് 2000 രൂപ വീതം; ഉത്തരവാദിത്തം സെക്രട്ടറിക്കെന്ന്: നടപടി എടുക്കാൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിക്ക് നിർദ്ദേശം