EXCLUSIVEപ്രശാന്തിന്റെ റിപ്പോര്‍ട്ട് നടപ്പിലായാല്‍ ഉദ്യോഗസ്ഥ അഴിമതി നിലയ്ക്കുമെന്നറിഞ്ഞ് നെഞ്ച് പൊട്ടി പിണറായി; എ.ഐ ചാറ്റ്ബോറ്റുകള്‍ ഫയലുകള്‍ പരിശോധിച്ച് വേഗം തീര്‍പ്പ് കല്പ്പിച്ചാല് ചുവപ്പ് നാടയില്‍ കുരുക്കി പണം പിടുങ്ങാന്‍ കഴിയില്ല; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പണി എടുക്കാതെ ശമ്പളം കൈപ്പറ്റാന്‍ ഉതകുന്ന തരത്തില്‍ ചുവപ്പ് നാടകള്‍ തുടരുന്നവിധം നിര്‍മിത ബുദ്ധിയെ ഭരണം ഏല്‍പ്പിക്കുന്നത് പിണറായിയുടെ അതിബുദ്ധിമറുനാടൻ മലയാളി ബ്യൂറോ23 Hrs ago
SPECIAL REPORTസെക്രട്ടറിയേറ്റില്‍ എഐ ഭരിക്കുന്ന കാലം വരുന്നു! ഭരണകാര്യങ്ങളില്‍ സഹായിക്കാനായി നിര്‍മിത ബുദ്ധിയെ കൂട്ടുപിടിക്കാന്‍ സര്‍ക്കാറിന്റെ പച്ചക്കൊടി; എഐ ടൂളുകള്‍ പണം നല്കി വാങ്ങും; സാങ്കേിക വിദ്യ ഒരുക്കുക ഐടി മിഷന്; എഐ ഉപയോഗ രീതികള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്താന്‍ മീര്‍ മുഹമ്മദലിക്ക് ചുമതലമറുനാടൻ മലയാളി ഡെസ്ക്yesterday
SPECIAL REPORTഷിജോയുടെ ആത്മഹൂതിയോടെ സര്‍ക്കാറിന്റെ പൊടിക്കൈകള്‍ വീണ്ടും! ഫയല്‍ സ്തംഭന ആരോപണം മറികടക്കാന്‍ അടിയന്തരമായി ഫയലുകള്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം; പരാതിയില്‍ പരിഹാരം ഉണ്ടായില്ലെങ്കിലും ഫയല്‍ ക്ലോസ് ചെയ്യും; ഭരണത്തിലെ കെടുകാര്യസ്ഥതാ ആരോപണം പ്രതിപക്ഷം ആയുധമാക്കി ആഞ്ഞടിക്കാന്‍ ഒരുങ്ങവേ മുന്‍കരുതലുമായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ6 Days ago
INVESTIGATIONസെക്രട്ടേറിയറ്റില്‍ മുന്‍പ് താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്ത ആള് അണ്ടര്‍ സെക്രട്ടറിയായി അഭിനയിച്ചു; പറ്റിച്ചതില്‍ കൂടുതലും തീരമേഖലയിലെ പാവങ്ങളെ; പലരില്‍ നിന്നായി തട്ടിയത് കാല് കോടി; വാടകയ്ക്ക എടുത്ത് സഞ്ചരിച്ചത് ആഡംബ കാറില്‍; ഒടുവില്‍ അനില്‍ബാബുവിനെ പൊക്കി; സെക്രട്ടറിയിയേറ്റിലെ ജോലി തട്ടിപ്പ് മാഫിയ കുടുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 1:10 AM
SPECIAL REPORTതാന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ല; ഐഎഎസ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; പിണറായി കടുപ്പിച്ചതോടെ ഓരോ വകുപ്പിലും നടപ്പാക്കാന്‍ ബാക്കിയുള്ള തീരുമാനങ്ങളുടെ കണക്കെടുക്കാന്‍ ചീഫ് സെക്രട്ടറി; ഉദ്യോഗസ്ഥ തലത്തിലെ ചേരിപ്പോര് സര്‍ക്കാറിനെ ബാധിക്കുന്നോ?മറുനാടൻ മലയാളി ബ്യൂറോ17 March 2025 1:01 AM
SPECIAL REPORTകേന്ദ്രബജറ്റിലെ പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ ജീവനക്കാരില്‍ 80 ശതമാനവും നികുതി പരിധിക്ക് പുറത്ത്; മാസം ഒരു ലക്ഷം രൂപക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ ആദായ നികുതി അടച്ചാല്‍ മതിയാകും; സര്‍ക്കാര്‍ ജീവനക്കാരില്‍ ബിജെപിക്ക് രാഷ്ട്രീയ സ്വാധീനത്തിന് വഴിവെക്കുമെന്നും വിലയിരുത്തല്മറുനാടൻ മലയാളി ബ്യൂറോ3 Feb 2025 1:44 AM
SPECIAL REPORTലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ നിന്ന് ജോലി ചെയ്യണമെന്ന് സെക്രട്ടറിയേറ്റ് ബജറ്റ് സെക്ഷനിലെ മേലാളന്മാർക്ക് നിർബന്ധം; അതിനായി ബജറ്റ് സെക്ഷൻ പുതുക്കിപ്പണിതപ്പോൾ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സീറ്റുകൾ ഒഴിവാക്കി; നിന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ നോക്കി ആനന്ദം കൊള്ളാനും ഉദ്യോഗസ്ഥർ; സെക്ഷനിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ അനുഭവിക്കുന്നത് കടുത്ത മാനസിക പീഡനം; ലക്ഷങ്ങൾ മുടക്കി പുതുക്കിപ്പണിത ബജറ്റ് സെക്ഷനിൽ മഴയത്ത് ചോർച്ചയുംഎം മനോജ് കുമാർ3 Jan 2019 5:23 AM
Marketing Featureദൃശ്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കാൻ എൻഐഎ ചീഫ് സെക്രട്ടറിക്കു 18 ദിവസം മുൻപ്; അത് എപ്പോൾ കൈമാറണമെന്നു വ്യക്തമാക്കാത്തതിനാൽ ഇനി ദൃശ്യശേഖരണമില്ല; സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്കു സർക്കാർ ഉടൻ കൈമാറില്ലെന്നു റിപ്പോർട്ട്; സെക്രട്ടറിയേറ്റിൽ സ്വർണ്ണ കടത്തുകാർ എത്തിയോ എന്ന് ഉടൻ കേന്ദ്ര ഏജൻസികൾക്ക് ഉറപ്പിക്കാൻ തടസ്സമായി ഉന്നയിക്കുന്നത് തൊടു ന്യായം; നീക്കം മന്ത്രി ജലീലിന് വേണ്ടിയോ?മറുനാടന്‍ മലയാളി19 Aug 2020 3:52 AM
SPECIAL REPORTസംസ്ഥാന സെക്രട്ടറിയേറ്റിൽ തീപിടുത്തം; നിരവധി ഫയലുകൾ കത്തി നശിച്ചു; തീപിടുത്തമുണ്ടായത് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ; സ്വർണകടത്ത് കേസിൽ എൻഐഎയ്ക്കും എൻഫോഴ്‌സ്‌മെന്റിനും തെളിവുകൾ സൂക്ഷിക്കുന്നിടത്തുണ്ടായ അഗ്നിബാധയിൽ ഗൂഢാലോചന ആരോപണം ശക്തം; അട്ടിമറിയെന്ന് ആരോപിച്ചു പ്രതിപക്ഷനേതാവ്; മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന തെളിവു നശിപ്പിക്കലെന്നും രമേശ് ചെന്നിത്തല; തീപിടുത്തം അട്ടിമറിയെന്ന് കെ സുരേന്ദ്രനുംമറുനാടന് മലയാളി25 Aug 2020 12:13 PM
SPECIAL REPORTസെക്രട്ടറിയേറ്റിലെ തീപിടുത്തം സ്വർണ്ണക്കടത്തിലെ തെളിവു നശിപ്പിക്കലെന്ന് ആരോപണം; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു പൊലീസ്; പിന്നാലെ പ്രതിഷേധവുമായി വി എസ് ശിവകുമാർ എംഎൽഎയെ തടഞ്ഞു; ചീഫ് സെക്രട്ടറി നേരിട്ടെത്തി മാധ്യമങ്ങളെയും പുറത്താക്കി; വിശദമായി അന്വേഷിക്കുമെന്ന് ബിശ്വാസ് മേത്ത; കത്തിനശിച്ചത് റൂം ബുക്കു ചെയ്യുന്ന ഫയലുകളെന്ന് അഡീഷണൽ സെക്രട്ടറിയും; അടിമുടി ദുരൂഹമായി സെക്രട്ടറിയേറ്റിലെ തീപിടുത്തംമറുനാടന് മലയാളി25 Aug 2020 1:05 PM
KERALAMസെക്രട്ടറിയേറ്റിലെ തീപിടുത്തം ആളിക്കത്തിക്കാൻ പ്രതിപക്ഷം; യുദ്ധക്കളമായി സെക്രട്ടേറിയറ്റ് പരിസരം; സമരക്കാർക്ക് നേരെ ജലപീരങ്കി, കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്സ്വന്തം ലേഖകൻ26 Aug 2020 5:41 AM
KERALAMഒരു തെളിവ് ബാക്കി വെക്കും.. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ.. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്; സെക്രട്ടറിയേറ്റ് തീപിടുത്തത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണകുമാർമറുനാടന് ഡെസ്ക്26 Aug 2020 5:54 AM