You Searched For "സെനറ്റ് ഹാള്‍"

രജിസ്ട്രാറെ നിയമിച്ച സിന്‍ഡിക്കേറ്റിനാണ് അച്ചടക്കനടപടിയെടുക്കാനുമുള്ള അധികാരമെന്ന ഇടതുവാദത്തിന് എന്തു സംഭവിക്കും? അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് താല്‍കാലിക വിസി സിസാ തോമസ്; കേരളാ സര്‍വ്വകലാശാലയില്‍ അനിശ്ചിതത്വം മുറുകുന്നു; അതീവ സുരക്ഷയില്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ്
മൂന്നരയ്ക്ക് ഭാരതാംബയുടെ ചിത്രം വച്ചു; നാലരയ്ക്ക് കുട്ടി സഖാക്കള്‍ എത്തി ഫോട്ടോയുണ്ടെന്ന് ഫോണില്‍ സന്ദേശം നല്‍കി; പിന്നാലെ കെ എസ് യുക്കാരെ ഹാളിലേക്ക് പറഞ്ഞു വിട്ട അതിബുദ്ധി! ഹാളിനുള്ളില്‍ കടന്നവര്‍ക്ക് പരിവാറുകാരില്‍ നിന്നും കിട്ടിയത് പൊരിഞ്ഞ അടി; പുറത്ത് മുദ്രാവാക്യം വിളിച്ച് ജനാധിപത്യവും സോഷ്യലിസവും നടപ്പാക്കി എസ് എഫ് ഐ; ഇത് സെനറ്റ് ഹാളിനുള്ളില്‍ തല്ലുറപ്പാക്കിയ കഥ