Top Storiesപോപ്പിന്റെ സംസ്കാര ചടങ്ങിനിടെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ചുറ്റുവട്ടത്ത് രണ്ടുകസേരയിട്ടിരുന്ന് ട്രംപും സെലന്‍സ്കിയും; റഷ്യയുടെ മിസൈലാക്രമണത്തില്‍ നിരപരാധികള്‍ മരിച്ചുവീഴുന്നത് അറിയിച്ച് സെലന്‍സ്കി; പുടിന് യുദ്ധം അവസാനിപ്പിക്കണമെന്ന് ഇല്ലെന്ന് തോന്നുന്നുവെന്ന് ട്രംപ്; വൈറ്റ്ഹൗസിലെ ഉടക്കിന് ശേഷം യുഎസ്-യുക്രെയിന് പ്രസിഡന്റുമാര്‍ മുഖാമുഖം കാണുന്നത് ഇതാദ്യംമറുനാടൻ മലയാളി ബ്യൂറോ26 April 2025 8:33 PM IST