You Searched For "സോഫിയ ഖുറേഷി"

റാണി ലക്ഷ്മി ബായിക്കൊപ്പം യുദ്ധത്തിനിറങ്ങിയ മുതുമുത്തശ്ശി, മുത്തശ്ശനും ആര്‍മിയില്‍; സോഫിയാ ഖുറേഷിയുടെ കുടുംബം യോദ്ധാക്കളുടെ വീര്യം സിരകളില്‍ ഉള്ളവര്‍; മകളെപ്പറ്റി അഭിമാനം, ദേശസ്‌നേഹം ഞങ്ങളുടെ ചോരയിലുണ്ടെന്ന് പിതാവ് താജ് മുഹമ്മദ് ഖുറേഷി; ഓപ്പറേഷന്‍ സിന്ദൂര്‍ വന്‍ വിജയമാകുമ്പോള്‍ അഭിമാനത്തോടെ ഖുറേഷി കുടുംബം
പാക്കിസ്ഥാന്‍ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് വിദശീകരിച്ചത് രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥര്‍; കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി വിദേശ സൈനികാഭ്യാസങ്ങളില്‍ ഇന്ത്യയെ നയിച്ച ഓഫീസര്‍; ഒപ്പമെത്തിയത്  വ്യോമസേന വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും