SPECIAL REPORTദ്രവരൂപത്തിലുള്ള ആഹാരം കൊടുത്തുതുടങ്ങിയെന്നും സുഖം പ്രാപിച്ചുവരുന്നെന്നും നിങ്ങളാരും ഇവിടെ നിൽക്കണമെന്നില്ലന്നും ഡോക്ടർ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ സന്ദർശനം; ബാലുവിനെ സ്റ്റീഫൻ ദേവസി കണ്ടത് ഡോക്ടറുടെ അനുമതിയില്ലാതെ ബാഹ്യ സമർദ്ദത്തിലൂടെ; ലക്ഷ്മിയുടെ മൗനവും സംശയാസ്പദം; ഞാൻ നുണപരിശോധനയ്ക്ക് തയ്യാർ; ബാലഭാസ്കറിന്റെ മരണത്തിൽ നിർണ്ണായകമായത് ആ 43-മിനിറ്റോ? കലാഭവൻ സോബി മറുനാടനോട് പറഞ്ഞത്പ്രകാശ് ചന്ദ്രശേഖര്‍11 Sept 2020 6:55 PM IST
Marketing Featureകലാഭവൻ സോബി പറഞ്ഞതെല്ലാം പച്ചക്കള്ളം; കാറോടിച്ചത് ബാലാഭാസ്കറാണെന്ന ഡ്രൈവർ അർജുന്റെ മൊഴിയും തെറ്റ്; സ്റ്റീഫൻ ദേവസി അപകടമുണ്ടാകുമ്പോൾ ഉണ്ടായിരുന്നത് വിദേശത്ത് എന്നതും സംശയിക്കുന്നവരുടെ മൊഴികളിൽ വൈരുദ്ധ്യം ഇല്ലാത്തതും നിർണ്ണായകമെന്ന് സിബിഐ; നുണ പരിശോധനയിൽ പള്ളിപ്പുറത്തെ ബാലഭാസ്കറിന്റേയും മകളുടേതും അപകട മരണം?മറുനാടന്‍ മലയാളി12 Nov 2020 1:01 PM IST
Marketing Featureകലാഭവൻ സോബി സംശയ നിഴലിൽ നിർത്തിയത് വിഷ്ണു സോമസുന്ദരത്തിന്റെ ജീവനക്കാരനെ; അപകടമുണ്ടാകുമ്പോൾ സ്വർണ്ണ കടത്ത് കേസിലെ പ്രതി ബംഗ്ളൂരുവിലാണന്ന് കണ്ടെത്തിയത് കലാഭവൻ സോബിയുടെ മൊഴികളെ പൊളിച്ചു; സ്റ്റീഫൻ ദേവസിക്കും സരിത്തിനുമുള്ള പങ്കും കണ്ടെത്താനായില്ല; ആകെയുള്ളത് ഡ്രൈവർ അർജുൻ പറഞ്ഞ കള്ളത്തരം; ബാലഭാസ്കറിന്റെ കേസ് എഴുതി തള്ളാൻ സിബിഐയുംമറുനാടന് മലയാളി12 Nov 2020 2:59 PM IST
Marketing Featureആവശ്യപ്പെട്ടത് ബ്രയിൻ മാപ്പിങ്; നടത്തിയത് വെറും നുണ പരിശോധനയും; ഏത് ഘട്ടത്തിലാണ് നുണ പരിശോധനയിൽ സഹകരിക്കാത്തതെന്ന് പറയാൻ സിബിഐയ്ക്ക് തന്റേടമുണ്ടോ എന്ന ചോദ്യവുമായി കലാഭവൻ സോബി; കോടതിയിൽ മറുപടി പറയിക്കുമെന്നും വെല്ലുവിളി; ബാലഭാസ്കറിനെ കൊന്നതെന്ന മൊഴിയിൽ ഉറച്ച് കലാഭവൻ സോബി; ഇനി നിർണ്ണായകം കോടതി നിലപാട്പ്രകാശ് ചന്ദ്രശേഖര്‍12 Nov 2020 3:14 PM IST