You Searched For "സ്ത്രീ വോട്ടര്‍മാര്‍"

നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡിട്ട് കേരളത്തിലെ സ്ത്രീ വോട്ടര്‍മാര്‍;  വോട്ട് ചെയ്തത് 81.19 ശതമാനം പേര്‍; 2021ലെക്കാള്‍ 7.25 ശതമാനം ആണ് ഇക്കുറി വര്‍ധന; സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള മുന്നണികളുടെ വാഗ്ദാനങ്ങള്‍ ഗുണകരമായെന്ന് വിലയിരുത്തല്‍; ഉയര്‍ന്ന പോളിംഗ് ആരെ തുണയ്ക്കുമെന്നതില്‍ ആകാംക്ഷ ബാക്കി
2001 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കൂടെ നിന്ന 10 മണ്ഡലങ്ങള്‍; 2016 ലും ഭരണത്തുടര്‍ച്ചയുടെ 21 ലും ഇടതിനൊപ്പം നിന്നത് 9 ഉം 13 ഉം മണ്ഡലങ്ങള്‍; തലസ്ഥാനത്തെ ജേതാക്കളെ നിശ്ചയിക്കുന്ന നിര്‍ണ്ണായക സ്വാധീനമായി സ്ത്രീ വോട്ടര്‍മാരും; സംസ്ഥാന ഭരണത്തെ നിശ്ചയിക്കുന്ന തലസ്ഥാനത്തെ 8 ന്റെ മാജിക്ക്; നാലുപതിറ്റാണ്ടിന്റെ മാറാത്ത ചരിത്രത്തിലേക്ക് കണ്ണുംനട്ട് മുന്നണികള്‍