Politicsസ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നൻ എം വി ശ്രേയാംസ് കുമാർ; മാതൃഭൂമി മുതലാളിക്കുള്ളത് 84.564 കോടി രൂപയുടെ സ്വത്തുക്കൾ; വയസിലും സമ്പത്തിലും ഏറ്റവും പിന്നിൽ കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം അഭിജിത്ത്; ഡൽഹി മെട്രോയുടെ അമരക്കാരനായി വർഷങ്ങളോളം ഇരുന്നിട്ടും മെട്രോമാൻ ഇ. ശ്രീധരന്റെ പേരിലുള്ളത് 51.78 ലക്ഷം രൂപയുടെ സ്വത്തുക്കൾ മാത്രംമറുനാടന് മലയാളി20 March 2021 3:58 PM IST
KERALAMപത്രിക പിൻവലിക്കാതെ മത്സരത്തിൽ തുടരുന്നത് 957 സ്ഥാനാർത്ഥികൾ; അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരും; ഇവരിൽ പ്രവാസി വോട്ടർമാരായ 87318 പുരുഷന്മാരും 6086 സ്ത്രീകളും; പട്ടികയിലുള്ളത് 11 ട്രാൻസ്ജെൻഡർ വോട്ടർമാർസ്വന്തം ലേഖകൻ23 March 2021 2:28 AM IST
ELECTIONSതദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മുന്നേറ്റം; വള്ളികുന്ന് പരുതിക്കാട് യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു; റാന്നി അങ്ങാടിയിൽ യുഡിഎഫ് വാർഡ് പിടിച്ചെടുത്തു; പഞ്ചായത്ത് ഭരണത്തിൽ എൽഡിഎഫിനു ഭൂരിപക്ഷം; പാലക്കാട് പല്ലശ്ശനയിൽ ബിജെപി സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു; ചെർപ്പുളശേരിയിലും ജയംമറുനാടന് ഡെസ്ക്18 May 2022 4:43 PM IST
ELECTIONSതൃശ്ശൂർ എടുക്കാൻ നാട്ടുകാരനായ വി എസ് സുനിൽകുമാർ; തരൂരിനെ പൂട്ടാൻ മുടി വളർത്തിയ പന്ന്യൻ; വയനാട്ടിൽ രാഹുലിനെതിരെ ദേശീയ നേതാവായ ആനി രാജ; മാവേലിക്കരയിൽ പുതുമുഖം അരുൺകുമാർ; സിപിഐയുടെ ലോക്സഭാ സീറ്റുകളിലെ സ്ഥാനാർത്ഥി സാധ്യത ഇങ്ങനെമറുനാടന് മലയാളി4 Feb 2024 9:31 PM IST