ELECTIONSകോർപ്പറേഷനിൽ ഭരണം പിടിക്കാൻ പൂജപ്പുരയിൽ സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്; ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് സംസ്ഥാന സെക്രട്ടറി എസ് സുരേഷ്; തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി കളത്തിലിറങ്ങുന്നത് രണ്ടും കൽപ്പിച്ചു തന്നെ; തൃശ്ശൂർ കോർപ്പറേഷനിലേക്ക് ബി ഗോപാലകൃഷ്ണനെ മേയർ സ്ഥാനാർത്ഥിയാക്കാനും നീക്കംമറുനാടന് മലയാളി14 Nov 2020 9:31 AM IST
ELECTIONSവിവാദങ്ങളിൽ പെട്ട് കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനാർത്ഥിത്വം പോയവർ നിരവധി; പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പലയിടത്തും പിൻവലിച്ചത് തർക്കങ്ങൾ മൂലം; സീറ്റ് ഉറപ്പിച്ചിട്ടും അവസാന ഘട്ട വിഭജത്തിൽ സ്ഥാനം പോയവരും നിരവധിമറുനാടന് മലയാളി19 Nov 2020 12:57 PM IST
SPECIAL REPORT83 വെട്ടേറ്റ് നുറുങ്ങിയ ശരീരവുമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജഗദീപൻ പത്രിക നൽകാനെത്തിയത്; മൽസരിച്ചാൽ നായ്ക്കുരണ പ്രയോഗവും കരി ഓയിൽ ഒഴിക്കലും കിണറുകളിൽ മാലിന്യം തള്ളലും പതിവ്; സ്ഥാനാർത്ഥിയാകാൻ ആളെക്കിട്ടിയായലും 'പിന്താങ്ങാൻ ആളെ കിട്ടില്ല; പാർട്ടി ഗ്രാമങ്ങളിൽ പ്രതിപക്ഷം ഇല്ലാത്ത കഥമറുനാടന് മലയാളി21 Nov 2020 3:03 PM IST
Politicsഎം എം മണിയും ജി സുധാകരനും ടി പി രാമകൃഷ്ണനും സംഘടനാ രംഗത്തേക്ക് മാറും; ഇ പി ജയരാജനും കെ കെ ശൈലജയും കളത്തിൽ; പി ജയരാജനും എം വി ഗോവിന്ദനും മത്സരിച്ചേക്കും; മൂന്ന് തവണ മത്സരിച്ചവർ മാറണമെന്ന് നിബന്ധന വച്ചാൽ സീറ്റില്ലാതാകുക ഐസക്ക് അടക്കം ഇരുപതോളം പേർക്ക്; സിപിഎമ്മിൽ തലമുറ മാറ്റം സ്വിങ് സീറ്റുകളിൽ വിജസാധ്യതയുള്ളവരെ നിലനിർത്തി കൊണ്ട്മറുനാടന് മലയാളി11 Jan 2021 7:26 AM IST
Politicsആരും സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികളാകേണ്ട; ഗ്രൂപ്പ് സമവാക്യങ്ങൾ പരിഗണിക്കില്ല; സ്ഥാനാർത്ഥി മോഹികൾക്ക് മുന്നറിയിപ്പുമായി ചെന്നിത്തല; ജയിച്ചത് കിറ്റ് കൊടുത്തതുകൊണ്ടല്ല; എൽഡിഎഫ് താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിച്ചതു കൊണ്ട്; പ്രതിപക്ഷം ധർമ്മം പൂർണമായി നിറവേറ്റിയെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി23 Jan 2021 3:08 PM IST
Politicsവിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് സീറ്റില്ല; എ സി മൊയ്തീനും ടി പി രാമകൃഷ്ണും വീണ്ടും മത്സരിക്കും; വ്യവസായി വികെസിയെ വെട്ടി പിണറായിയുടെ മരുമകന് സീറ്റ്; പി ജയരാജനെ വെട്ടാൻ കൊണ്ടുവന്ന ലോക്സഭയിൽ മത്സരിച്ചു തോറ്റവർ വേണ്ടെന്ന നിയമം വാസവന് ബാധകമല്ല; സിപിഎം സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽമറുനാടന് മലയാളി4 March 2021 7:04 AM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ മരുമോനായ മുഹമ്മദ് റിയാസ് ബേപ്പൂരിൽ; എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീല തരൂർ ഉറപ്പിക്കുമ്പോൾ എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദു ഇരിങ്ങാലക്കുടയിലും; മുൻ എംഎൽഎ എം ദാസന്റെ ഭാര്യ സതീദേവി കൊയിലാണ്ടിയിലും സീറ്റുറപ്പിക്കുന്നു; സിപിഎം സ്ഥാനാർത്ഥി പട്ടികയിലെ 'ബന്ധു ബലത്തിൽ' അണികൾക്കിടയിൽ കടുത്ത അമർഷംമറുനാടന് മലയാളി5 March 2021 6:26 PM IST
Politicsഅഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികമറുനാടന് മലയാളി5 March 2021 11:31 PM IST
Politicsയുഡിഎഫിൽ നോട്ടമിട്ട പി സി തോമസ് എൻഡിഎയിൽ ഉറച്ചു; പിണക്കം മാറ്റി സി കെ ജാനുവും എത്തി; പി സി ജോർജ്ജിനെ മുന്നണിയിൽ എടുത്തില്ലെങ്കിലും സഹകരിക്കും; കെ സുരേന്ദ്രന്റെ വിജയയാത്ര ബിജെപിക്ക് സമ്മാനിച്ചത് പുത്തൻ ഉണർവ്വ്; യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിച്ച പന്തളം സുധാകരന്റെ സഹോദരൻ ബിജെപിയിൽ എത്തിയതും വൻനേട്ടംമറുനാടന് മലയാളി8 March 2021 8:36 AM IST
Politics25 വർഷങ്ങൾക്ക് ശേഷം ലീഗിന് വനിതാ സ്ഥാനാർത്ഥിയും; അഡ്വ. നുർബിന റഷീദ് കോഴിക്കോട് സൗത്തിൽ മത്സരിക്കും; കെ.പി.എ മജീദ് തിരുരങ്ങാടിയിൽ; മഞ്ഞളാംകുഴി അലി മങ്കടയിലേക്കും കെഎൻഎ ഖാദർ ഗുരുവായൂരിലേക്കും എം കെ മുനീർ കൊടുവള്ളിയിലേക്കും മാറി; പി കെ ഫിറോസ് താനൂരിൽ മത്സരിക്കും; യു സി രാമൻ കോങ്ങാട് സ്ഥാനാർത്ഥിമറുനാടന് മലയാളി12 March 2021 5:17 PM IST
Politicsകോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നായർ സമുദായത്തിന് മുന്തിയ പരിഗണന; 86 പേരെ പ്രഖ്യാപിച്ചപ്പോൾ നായർ സ്ഥാനാർത്ഥികൾ 25 പേർ; ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 22 പേരും, ഈഴവ വിഭാഗത്തിൽ നിന്നുള്ള 13 പേരും സ്ഥാനാർത്ഥികൾ; മുസ്ലിം വിഭാഗത്തിൽ നിന്നും എട്ടു പേർ മാത്രം; സ്ഥാനാർത്ഥികളിൽ 55 ശതമാനവും യുവാക്കൾമറുനാടന് മലയാളി14 March 2021 8:36 PM IST