Politicsആറ്റിങ്ങൽ എംപിയായി പോയിട്ടും അടൂർ പ്രകാശ് പ്രവർത്തിക്കുന്നത് കോന്നിയിൽ തന്നെ; ത്രിതല സ്ഥാനാർത്ഥി നിർണയത്തിൽ ഒപ്പം നിന്നവരെ വെട്ടി നിരത്തി; എക്കാലവും വലംകൈയായിരുന്ന മൂന്നു പേർ പാർട്ടി വിട്ട് ഇടതു മുന്നണിയിൽ; പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിനുള്ളിൽ വിവാദംശ്രീലാല് വാസുദേവന്22 Nov 2020 8:54 PM IST
Politicsകെ സുരേന്ദ്രൻ കോന്നിയിലോ കഴക്കൂട്ടത്തോ, അബ്ദുല്ലക്കുട്ടി കാസർകോട്ട്, ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നത് വർക്കലയിൽ; പാലക്കാട്ട് കെ പി ശശികലയുടെ പേരും പരിഗണനയിൽ; താര സ്ഥാനാർത്ഥികളായി കൃഷ്ണകുമാറും സുരേഷ് ഗോപിയും; ഉദ്യോഗസ്ഥരിൽ സെൻകുമാറും ജേക്കബ് തോമസും; നേമത്ത് ഒ രാജഗോപാൽ ഇല്ലെങ്കിൽ കുമ്മനമെത്തും; നിയമസഭാ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്ന് ബിജെപിമറുനാടന് മലയാളി24 Dec 2020 6:21 PM IST
Politicsതോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നൽകണം; ഇരുവരെയും മത്സരിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം; ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ വീണ്ടും കളത്തിലിറങ്ങും; ഉടുമ്പൻ ചോലയിൽ 'മണിയാശാൻ' രണ്ടാം അങ്കത്തിന്; ദേവികുളത്ത് രാജേന്ദ്രനില്ലെങ്കിൽ പരിഗണന ആർ ഈശ്വരനും എ രാജക്കുംമറുനാടന് മലയാളി1 March 2021 5:43 PM IST
Politicsബേപ്പൂർ സുരക്ഷിതമാക്കാൻ പ്രദീപിനെ പിണക്കാതെ പിണറായി ഇടപെടൽ; കോഴിക്കോട് നോർത്തിലെ സിഐടിയുക്കാരുടെ 'കെട്ടിയിറക്ക്' പൊളിച്ചത് മരുമകനോടുള്ള കരുതലോ? തുടർഭരണം വന്നാൽ രഞ്ജിത്തിനെ കൈവിടില്ലെന്ന് ഉറപ്പ്; വികെസി മുതലാളിയെ കൂടെ നിർത്തി മുഹമ്മദ് റിയാസിന്റെ വിജയം ഉറപ്പിക്കും; കോഴിക്കോട് സിപിഎം സീറ്റ് വിഭജനം പ്രശ്നങ്ങളില്ലാതെ തീരുമ്പോൾമറുനാടന് മലയാളി3 March 2021 3:06 PM IST
Politicsസ്‌ക്രീനിങ് കഴിഞ്ഞ് കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഡൽഹിയിലെത്തി; മാനദണ്ഡങ്ങൾ പലതും കൊണ്ടുവന്നെങ്കിലും അവസാന ഘട്ടത്തിൽ മേൽക്കൈ ഗ്രൂപ്പു സ്ഥാനാർത്ഥികൾക്ക് തന്നെ; ബുധനാഴ്ച ആദ്യഘട്ട പ്രഖ്യാപനം; കെ.സി വേണുഗോപാൽ ഗ്രൂപ്പ് മേൽക്കൈ നേടുമോ എന്നതിൽ അസ്വസ്ഥരായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുംമറുനാടന് മലയാളി8 March 2021 8:11 AM IST
Politicsവട്ടിയൂർക്കാവിൽ കൂട്ട രാജി; മൊട്ടയടിച്ച് പാർട്ടി വിടാൻ വനിതാ നേതാവ്; ഇരിക്കൂറിൽ രാപ്പകൽ സമരം; ജീവന്മരണ പോരാട്ടത്തിന് കോൺഗ്രസ് തയ്യാറെടുക്കുമ്പോഴും ഉള്ളിൽ നിന്നും ഞെക്കി കൊല്ലാനൊരുങ്ങി സീറ്റ് മോഹികൾ; സ്ഥാനാർത്ഥി നിർണയം കേരളത്തിലെ കോൺഗ്രസിനെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെമറുനാടന് മലയാളി14 March 2021 2:33 PM IST
Politicsപുതുപ്പള്ളിയിൽ തിരക്കിട്ട് സ്ഥാനാർത്ഥി നിർണയം വേണ്ട; തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ ഉടൻ പ്രഖ്യാപനം; സ്ഥാനാർത്ഥി നിർണയം ഒരു തർക്കവും കൂടാതെ നടത്താനാവും; ഉമ്മൻ ചാണ്ടിയുടെ വിടവ് നികത്തുന്ന കാര്യം ഇപ്പോൾ ആലോചിക്കാൻ പോലും സാധിക്കാത്ത അവസ്ഥ: കെ മുരളീധരൻ പറയുന്നുമറുനാടന് മലയാളി23 July 2023 10:59 AM IST