Lead Storyസ്പാര്‍ക്കിന് പിന്നാലെ കെ-സ്മാര്‍ട്ടിലെ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് തേടി; ജനന-മരണ സര്‍ട്ടിഫിക്കറ്റ് എടുത്തവരും നികുതി അടച്ചവരുമടക്കം ഒരു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു; ലക്ഷ്യം 'ഡാറ്റാ ലേക്ക്' നിര്‍മിക്കലോ? സര്‍ക്കാര്‍ ചെലവില്‍ പിആര്‍ വര്‍ക്കിന് വന്‍ ഡാറ്റാ മോഷണമെന്ന് സതീശനും ചെന്നിത്തലയും; ഡാറ്റാ ചോര്‍ച്ച വീണ്ടും ചര്ച്ചയാകുന്നുസ്വന്തം ലേഖകൻ25 Feb 2026 2:28 PM IST
Right 1'ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നല്കി'; എല്ലാ വകുപ്പുകളില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു; കെ സ്മാര്‍ട്ട് വഴി എക്സല്‍ ഷീറ്റുകള്‍ ആക്കി നല്കാന് ആവശ്യപ്പെട്ടത്'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി; രേഖ പുറത്തുവിട്ട് ചെന്നിത്തല; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കേണ്ട സാഹചര്യമെന്ന് വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ25 Feb 2026 10:16 AM IST