ASSEMBLYഗവർണറുമായി ഏറ്റുമുട്ടാൻ ഉറപ്പിച്ചു സംസ്ഥാന സർക്കാർ; കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കും; ഗവർണർക്ക് വീണ്ടും ശുപാർശ നൽകാൻ തീരുമാനം; ഡൽഹിയിലെ സമരം മുഖ്യമന്ത്രിയുടെ അധികാര പരിധിയിലുള്ളതല്ലെന്ന് വിമർശിച്ച ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തിൽ സ്പീക്കർക്കും കടുത്ത എതിർപ്പ്മറുനാടന് മലയാളി24 Dec 2020 12:23 PM IST
ASSEMBLYഡിസംബർ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്താൻ ഗവർണർ അനുമതി നൽകിയേക്കും; അനുകൂല നിലപാട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആരിഫ് മുഹമ്മദ് ഖാനെ നേരിലെത്തി കണ്ടതിന് പിന്നാലെ; പ്രമേയത്തിന്റെ ഉള്ളടക്കത്തിൽ വിശദീകരണം തേടിയ ഗവർണർ സമ്മേളനത്തിന് അനുമതി നൽകാമെന്ന് ഉറപ്പു നൽകിയതായി സൂചനസ്വന്തം ലേഖകൻ26 Dec 2020 6:10 PM IST
Marketing Featureഡോളർ അടങ്ങിയ ബാഗ് കൈമാറിയത് ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന് സ്വപ്നയുടേയും സരിതയുടേയും മൊഴി; സ്വർണ്ണ കടത്തിലെ റിവേഴ്സ് ഹവാല ഇടപാടിൽ അതിനിർണ്ണായക നീക്കവുമായി കസ്റ്റംസ്; സ്പീക്കർ ശ്രീരാമകൃഷ്ണനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യും; സ്വപ്ന കടത്തിൽ മറ്റൊരു ഉന്നതൻ കൂടി കുരുക്കിലേക്ക്; നിയമസഭയുടെ നാഥൻ പരസ്യ വിവാദത്തിലേക്ക്മറുനാടന് മലയാളി1 Jan 2021 10:09 AM IST
Marketing Featureഒരു ഉന്നതനെ കാണാൻ സ്വപ്ന പൊതിയുമായി പോകുന്നതും തിരിച്ചുവരുന്നതും കണ്ടെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി അതിനിർണ്ണായകം; തനിക്കൊപ്പം വിദേശയാത്ര നടത്തിയെന്ന സ്വപ്ന വെളിപ്പെടുത്തിലിന് തെളിവ് കിട്ടിയാൽ കുരുക്കു മുറുകും; വാട്സാപ്പ് ചാറ്റിലെ സൂചനകളും കുടുക്കാകും; സ്വർണ്ണ കടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പ്രതിസന്ധിയിലേക്ക്മറുനാടന് മലയാളി1 Jan 2021 10:39 AM IST
KERALAMഡോളർകടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യുകയാണെങ്കിൽ നിയമസഭയ്ക്ക് അപമാനം; സ്പീക്കർ പദവിയിൽ ശ്രീരാമകൃഷ്ണൻ തുടരരുത്: ചെന്നിത്തലസ്വന്തം ലേഖകൻ1 Jan 2021 11:56 AM IST
Politicsഭരണഘടനപദവിയിരിക്കുന്ന സ്പീക്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച കസ്റ്റംസ് നടപടി തെറ്റ്; നോട്ടീസ് അയച്ച് വിളിച്ചു വരുത്തും എന്നു തോന്നുന്നില്ല; മൊഴി ലഭിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ച് തെളിവുകൾ ശേഖരിച്ച് അതിൽ കഴമ്പുണ്ടെങ്കിൽ വിവരം സ്പീക്കറെ അറിയിക്കണം; രാജിവെക്കേണ്ടതില്ല; ചെന്നിത്തലയെ തള്ളി പിജെ കുര്യൻമറുനാടന് മലയാളി1 Jan 2021 6:45 PM IST
Marketing Featureസ്പീക്കറെ ചോദ്യം ചെയ്യുക നിയമസഭാ സമ്മേളനത്തിന് ശേഷം; ബജറ്റ് സെഷന് തടസ്സമുണ്ടാകാതെ അന്വേഷണ നടപടികൾ തുടരാമെന്ന് നിയമോപദേശം; ഡോളർ പോലും കണ്ടെടുക്കാതെ എന്ത് കടത്തെന്ന ചോദ്യവുമായി പ്രതിരോധ ശ്രമവും; ഫെബ്രുവരിയിലേക്ക് കാര്യങ്ങൾ നീളുമ്പോൾമറുനാടന് മലയാളി2 Jan 2021 11:42 AM IST
Marketing Featureകസ്റ്റംസ് വിളിച്ചത് ഫോണിൽ മാത്രം; നോട്ടീസ് നൽകി വരാൻ ആവശ്യപ്പെട്ടിട്ടില്ല; ഡോളർ കടത്തു കേസിൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല; സ്വർണ്ണക്കടത്തിൽ മൊഴി നൽകാൻ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണൻ ഹാജരായിമറുനാടന് മലയാളി5 Jan 2021 10:22 AM IST
Marketing Featureനിയമസഭ ചേരുന്നതിനു 30 ദിവസം മുമ്പ് മുതലും സഭ പിരിഞ്ഞ് 30 ദിവസംവരെയും സ്പീക്കർക്കെതിരേ നിയമ നടപടിയെടുക്കാൻ ചട്ടപ്രകാരം വിലക്ക്; ഈ മാസം 28 വരെ സഭയുള്ളതിനാൽ ചോദ്യം ചെയ്യൽ മാർച്ചിലേക്ക് നീളാൻ സാധ്യത; പേട്ടയിലെ ഫ്ളാറ്റിലെ ബാഗ് കൈമാറ്റ മൊഴിയിൽ നിയമസഭാ സമ്മേളനവും പ്രക്ഷുബ്ദമാകുംമറുനാടന് മലയാളി6 Jan 2021 8:02 AM IST
Marketing Featureനിയമസഭ ചേരുന്നതിനാൽ വലിയ ജോലി തിരക്ക്; ചോദ്യം ചെയ്യലിന് എത്താൻ പുതിയ തീയതി വേണം; സ്പീക്കർ ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പൻ കസ്റ്റംസിന് മുമ്പാകെ ഇന്നും ഹാജരാകില്ല; നിസ്സഹകരണമെന്ന തിരിച്ചറിവിൽ കേന്ദ്ര ഏജൻസി; മൂന്നാം നോട്ടീസും നിരസിച്ചാൽ വാറണ്ടിനും സാധ്യതമറുനാടന് മലയാളി6 Jan 2021 9:49 AM IST
SPECIAL REPORTഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചുവരുത്താൻ കസ്റ്റംസ് നോട്ടീസ് അയച്ചത് സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ; ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കെ.അയ്യപ്പൻ ഹാജരായില്ല; ബുധനാഴ്ച നിയമസഭാ തിരക്കുകൾ പറഞ്ഞും ഒഴിഞ്ഞുമാറി; അയ്യപ്പനെ ചോദ്യംചെയ്യുന്നത് തടയാൻ കസ്റ്റംസിന് കത്ത് നൽകി സ്പീക്കറുടെ ഓഫീസ്മറുനാടന് മലയാളി6 Jan 2021 9:00 PM IST
Uncategorizedപ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ പ്യൂണായി എത്തിയത് വിഎസിനെ നിരീക്ഷിക്കാൻ; മാസങ്ങൾക്കകം ഗസറ്റഡ് റാങ്കിൽ അഡീഷണൽ പിഎ; സ്പീക്കറുടെ അസിസന്റ് പ്രൈവറ്റ് സെക്രട്ടറിയായത് അണ്ടർ സെക്രട്ടറി റാങ്കിൽ; അയ്യപ്പനനെ കസംറ്റംസിൽ നിന്ന് രക്ഷിക്കാൻ എംഎൽഎമാർക്ക് പരിരക്ഷ നൽകുന്ന ചട്ടവും; സ്വർണ്ണ കടത്തിൽ ഒളിച്ചു കളിക്കുന്നത് എകെജി സെന്ററിന്റെ സ്വന്തം പയ്യൻവിനോദ് പൂന്തോട്ടം7 Jan 2021 11:10 AM IST