STATEസ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള സര്‍ക്കാര്‍ തീരുമാനം ദുരൂഹം; 248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും നല്‍കാനുമുള്ള ഗൂഢനീക്കം കേരളത്തില്‍ നടക്കില്ല; നഷ്ടപരിഹാരം എന്തിനെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 3:13 PM IST