Top Storiesമകന് യുഎഇയില്‍ സ്റ്റാര്‍ ഹോട്ടല്‍ വിലയ്ക്ക് മേടിയ്ക്കാന് ആഗ്രഹം ഉണ്ടെന്നും, സഹായം ചെയ്തുകൊടുക്കണം എന്നും കോണ്‍സുല്‍ ജനറലിനോട് 'ക്യാപ്റ്റന്‍' ആവശ്യപ്പെട്ടു; മകനെയും മകളെയും ഇഡി ചോദ്യം ചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്ത് വരും; അത് നടപ്പിലാകണമെങ്കില്‍ അച്ഛന്റെ സിംഹാസനം തെറിക്കണം! വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 8:39 PM IST