SPECIAL REPORTതിടുക്കപ്പെട്ട ചെന്നൈയിലേക്കു കൊണ്ട് പോയ സ്വര്‍ണ പാളികള്‍ ഉരുക്കിയ നിലയില്‍; തിരികെ എത്തിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ വെട്ടിലായി ദേവസ്വം ബോര്‍ഡ്; ഹൈക്കോടതിയില്‍ ഇന്ന് പുനഃപരിശോധന ഹര്‍ജി നല്കാന് ബോര്‍ഡ്; സ്വര്‍ണത്തിന് 'പൊന്നും വില'യുള്ള കാലത്തെ അറ്റകുറ്റപ്പണിയില്‍ വന്‍ വിവാദംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 7:52 AM IST