You Searched For "സ്വര്‍ണപ്പാളി"

സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ പാടില്ലായിരുന്നു; 2019 ല്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്; ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചു എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണുവെന്ന് പി എസ് പ്രശാന്ത്
ശബരിമലയിലെ ദ്വാരപാലക പീഠവിവാദം; ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപെടലില്‍ ദുരൂഹതയെന്ന് മന്ത്രി വിഎന്‍ വാസവന്‍; സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്; കൃത്യമായ വിവരം വെളിയില്‍ വരുമെന്ന് ദേവസ്വം മന്ത്രി; അന്വേഷണം വിപുലമാക്കാന്‍ ഒരുങ്ങി ദേവസ്വം വിജിലന്‍സ്
അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ തൂക്കവ്യത്യാസം വന്നിട്ടുണ്ടാകും; ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് പുതിയ ഭാഗം ഘടിപ്പിച്ചിരുന്നു; ശബരിമല സ്വര്‍ണപ്പാളി കേസില്‍ സത്യം ബോധ്യപ്പെടുത്തും; വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി
ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനമല്ല: സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടി ക്രമം പാലിച്ച്; ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു; ആ സാഹചര്യത്തില്‍ ഇത് തിരികെ കൊണ്ടുവരാന്‍ ആകില്ല; ഹൈക്കോടതിയെ വിവരം അറിയിക്കുമെന്ന് പി എസ് പ്രശാന്ത്
തിടുക്കപ്പെട്ട ചെന്നൈയിലേക്കു കൊണ്ട് പോയ സ്വര്‍ണ പാളികള്‍ ഉരുക്കിയ നിലയില്‍; തിരികെ എത്തിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ വെട്ടിലായി ദേവസ്വം ബോര്‍ഡ്; ഹൈക്കോടതിയില്‍ ഇന്ന് പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ ബോര്‍ഡ്;  സ്വര്‍ണത്തിന് പൊന്നും വിലയുള്ള കാലത്തെ അറ്റകുറ്റപ്പണിയില്‍ വന്‍ വിവാദം