You Searched For "സ്വീകരണം"

പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികള്‍ നാളെ ജയില്‍ മോചിതരാകും; വന്‍ സ്വീകരണമൊരുക്കാന്‍ സി.പിഎം നേതൃത്വം; ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ കെ.വി കുഞ്ഞിരാമന്‍ അടക്കം നാലുപേരെ വരവേല്‍ക്കാനെത്തും
ചെല്ലുന്നിടത്തെല്ലാം ആളു കൂടുന്നു; കോണ്‍ഗ്രസില്‍ താരമായി സന്ദീപ് വാര്യര്‍; വന്ദേഭാരതില്‍ വന്നിറങ്ങിയ വാര്യര്‍ക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും വന്‍ സ്വീകരണം; അതേ ട്രെയിനില്‍ സുരേന്ദ്രനും;  എന്നെ ഭയന്നിട്ടാണോ കെ സുരേന്ദ്രന്‍ രാത്രി സ്റ്റേഷനിലേക്ക് ആളെ വിളിച്ചുവരുത്തിയതെന്ന് സന്ദീപ്
പ്രവാചക പ്രകീര്‍ത്തനങ്ങളുമായി നബിദിന ഘോഷാത്ര; മലപ്പുറത്തെ ക്ഷേത്രമുറ്റത്ത് മധുരം നല്‍കി സ്വീകരണം; മദ്രസ വിദ്യാര്‍ത്ഥികളുടെ ദഫ് മുട്ട്; മതസൗഹാര്‍ദ്ദത്തിന്റെ സ്‌നേഹക്കാഴ്ചകള്‍