You Searched For "സ്വർണക്കടത്ത്"

ചെറിയ അളവിലുള്ള സ്വർണവുമായി വരുന്നവരെ പരിശോധിക്കുന്ന സമയത്ത് വൻതോതിൽ സ്വർണവുമായി ആളുകൾക്ക് പോകാൻ സൗകര്യമൊരുക്കി; കള്ളക്കടത്തിൽ പിടിക്കപ്പെടുന്നവരുമായി രഹസ്യ സംഭാഷണവും; കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് സ്വർണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനെന്ന് അന്വേഷണ ഏജൻസികൾ
സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്ര പ്രാവശ്യം എത്തി? ചുരുളഴിക്കാൻ എൻഐഎ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു തുടങ്ങി; പതിനഞ്ചോളം ദിവസത്തെ ദൃശ്യങ്ങൾ എൻഐഎ പകർത്തിയെടുത്തു; എൻഐഎ ആവശ്യപ്പെട്ടത് 2019 ജൂലൈ മുതലുള്ള ഒരു വർഷത്തെ ദ്യശ്യങ്ങൾ
സ്വർണക്കടത്ത്: കസ്റ്റംസ് കേസിന് പിന്നാലെ ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലും എം.ശിവശങ്കറിന് ജാമ്യം; ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം കിട്ടിയാൽ പുറത്തിറങ്ങാം; മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിലവിൽ കാക്കനാട് ജയിലിൽ
സ്വപ്‌ന സുരേഷൊക്കെ എങ്ങനെ ഇങ്ങനെ ആയി അല്ലേ? ഇങ്ങനെയൊക്കെ സ്വർണം കടത്താൻ കഴിയുമോ?  ബിന്ദു നാട്ടിലുള്ളപ്പോൾ അയൽക്കാരുമായുള്ള കുശലത്തിനിടെ അദ്ഭുതം കൂറി; നാട്ടിൽ ഇല്ലാത്തപ്പോൾ പാലക്കാട് ഒരുവീട്ടിൽ ജോലിക്ക് നിൽക്കുകയാണെന്ന് ചിലരോട്‌; മാന്നാർ സ്വദേശിനിക്ക് സ്വർണക്കടത്ത് മാഫിയയുമായി ബന്ധമെന്ന് കേട്ട് ഞെട്ടി നാട്ടുകാർ
അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയത് 25 കിലോഗ്രാം സ്വർണ്ണ ബിസ്ക്കറ്റ്; ക്യാരിയറായ പ്രതിയെ ഹാജരാക്കാതെ സിബിഐ; അന്വേഷണ സംഘത്തെ വിമർശിച്ച് സിബിഐ കോടതി; സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഉത്തരവ്
രാസവസ്തു ചേർത്ത് പശ രൂപത്തിലാക്കി സ്വർണക്കടത്ത്; മംഗളുരു വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത് ഒരു കോടിയിലേറെ വില വരുന്ന സ്വർണം; രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
മുഖ്യമന്ത്രിയെ പ്രതി ചേർക്കാൻ സമ്മർദ്ദം ഉണ്ടായെന്ന സ്വപ്ന സുരേഷിന്റെ ഓഡിയോയിലും സന്ദീപ് നായരുടെ കത്തിലും കഴമ്പുണ്ടോ? നേതാക്കളെ കുടുക്കാൻ ഗൂഢാലോചന നടത്തിയെങ്കിൽ ആര്? സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്ക് എതിരായി ജുഡീഷ്യൽ കമ്മീഷന്റെ പരിശോധനാ വിഷയങ്ങൾ നിശ്ചയിച്ച് വിജ്ഞാപനമിറക്കി
കള്ളക്കടത്ത് സാധനങ്ങൾ നഷ്ടമായാൽ സേതുരാമയ്യരെ പോലെ ശിഹാബ് അവിടെ പറന്നെത്തും; രായ്ക്ക്‌രാമാനം കാരിയറെ പൊക്കി രഹസ്യ കേന്ദ്രത്തിലെത്തിക്കും; സത്യം പറയിക്കാൻ ദിവസങ്ങൾ നീളുന്ന ക്രൂരപീഡനങ്ങൾ; സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഹമ്മദലി ശിഹാബ് കള്ളക്കടത്ത് സംഘങ്ങളുടെ ചോദ്യംചെയ്യൽ വിദഗ്ധൻ
കോവിഡ് കാലത്ത് വിശക്കുന്നവൻ സ്വർണക്കടത്തിൽ ഗവേഷണം നടത്തില്ല; ഭക്ഷണം നൽകുന്നവനൊപ്പമേ ജനം നിൽക്കൂ, ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിലും സൗകര്യം ഒരുക്കുന്നവനൊപ്പം ജനം നിൽക്കും: കെ മുരളീധരൻ
ജയിലിൽ രാത്രി ഉറങ്ങാൻ അനുവദിക്കുന്നില്ല; ഒന്നുകണ്ണ് അടയ്ക്കുമ്പോഴേക്കും വിളിച്ച് ഉണർത്തും; നിരന്തരം പീഡിപ്പിക്കുന്നത് ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് ഉദ്യോഗസ്ഥർ; എൻഐഎ കോടതിയിൽ സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് മൊഴി കൊടുത്തതോടെ ബദൽ നീക്കവുമായി ജയിൽ വകുപ്പ്
സ്വർണം കടത്താൻ ഒത്താശ ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ; കണ്ണൂർ വിമാനത്താവളത്തിൽ പിരിച്ചുവിട്ടത് മൂന്നു പേരെ; നടപടി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സമിത് കുമാറിന്റേത്; ഉദ്യോസ്ഥ ഒത്താശയിൽ സ്വർണ്ണക്കടത്തു ലോബി കടത്തിയത് 11 കിലോ സ്വർണം
മംഗളൂരു വിമാനത്താവളത്തിൽ ജീവൻ അപകടത്തിലാക്കി വീണ്ടും സ്വർണക്കടത്ത്; കാസർകോഡ് സ്വദേശിയുടെ മലദ്വാരത്തിൽ നിന്ന് പിടികൂടിയത് 41 ലക്ഷത്തിന്റെ സ്വർണ ക്യാപ്‌സൂൾ; നാല് ദിവസത്തിനിടെ കസ്റ്റംസ് പിടിച്ചത് 71 ലക്ഷത്തിന്റെ സ്വർണം