SPECIAL REPORT'ഒരുകോടിയും ഒരുകിലോ സ്വർണവും കണ്ടെത്തിയ ബാങ്ക് ലോക്കർ തുറക്കാൻ നിർദ്ദേശിച്ചത് ശിവശങ്കർ': എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ മൊഴി നൽകിയത് സ്വപ്‌ന സുരേഷും ചാർട്ടേഡ് അക്കൗണ്ടന്റും ഒരുമിച്ച്; ലോക്കർ എന്തിന് തുറന്നുവെന്ന് വിശദീകരിക്കാനാവാതെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി; ഔദ്യോഗിക യാത്രകളിൽ സ്വപ്നയെ എന്തിനു ഒപ്പം കൂട്ടിയെന്ന ചോദ്യത്തിനും മറുപടിയില്ല; നാളെ ഇഡിയുടെ നിർണായകയോഗം; പിണറായി സർക്കാരിന് ഇരുട്ടടിയായി ശിവശങ്കർ അറസ്റ്റിലേക്ക് എന്ന് സൂചനഎം മനോജ് കുമാര്‍24 Aug 2020 7:05 PM IST
Marketing Feature3.80 കോടിയുടെ ഡോളർ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് നൽകിയത് കരിഞ്ചന്തയിൽ നിന്ന് വാങ്ങി; സ്വപ്‌നയ്ക്കും കൂട്ടാളികൾക്കും കമ്മീഷൻ 59 ലക്ഷം; കൈമാറിയത് കള്ളപ്പണമല്ല ബാങ്ക് അക്കൗണ്ട് വഴി; രണ്ടുകരാർ കൂടി സ്വർണക്കടത്ത് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നെന്നും സന്തോഷ് ഈപ്പൻമറുനാടന് മലയാളി10 Jan 2023 11:31 AM IST