You Searched For "സ്വർണ വില"

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും...; ഇനി സ്വന്തമാക്കണമെങ്കിൽ കുറച്ച് പാടുപെടും; സംസ്ഥാനത്ത് സ്വർണവില മുക്കാൽ ലക്ഷം കടന്നു; പവന് 280 രൂപ വർധിച്ചു
യുഎസിലെ വിലക്കയറ്റ ഭീഷണിയും ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയിൽ പ്രതിഫലിക്കുന്നു; സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനവും നിർണായകമായി; പവന് ഇപ്പോൾ വില 36,600 രൂപ