You Searched For "ഹമാസ് നേതാക്കള്‍"

ഫലസ്തീനികള്‍ക്ക് അറേബ്യന്‍ മണ്ടേല, ഇസ്രയേലിന് കൊടും ഭീകരന്‍; 14-ാം വയസ്സില്‍ തോക്കെടുത്തു; അറഫാത്തിന്റെ പിന്‍ഗാമിയാകുമെന്ന് പ്രവചനം; അഞ്ചുപേരെ കൊന്ന കേസില്‍ ഇരുപതുവര്‍ഷമായി ജയിലില്‍; ഹമാസ് നേതാക്കളേക്കാള്‍ ജനകീയന്‍; മര്‍വാന്‍ ബര്‍ഗൂതിയില്‍ തട്ടി ഗസ്സയുടെ സമാധാനം പോവുമോ?
ഇത്തവണ അവരെ കിട്ടിയില്ലെങ്കില്‍, അടുത്ത തവണ ഞങ്ങള്‍ പിടികൂടും: ഹമാസ് നേതാക്കള്‍ക്ക് എതിരായ വേട്ട തുടരുമെന്ന് സൂചിപ്പിച്ച് ഇസ്രയേല്‍; ആക്രമണ വിവരം യുഎസ് മുന്‍കൂട്ടി അറിയിച്ചെന്ന വാദം തള്ളി ഖത്തര്‍; പിന്തുണയുമായി യുഎഇ പ്രസിഡന്റ് ദോഹയില്‍; ജോര്‍ദ്ദാന്‍, സൗദി കിരീടാവകാശികളും ഖത്തറിലേക്ക്