You Searched For "ഹരീഷ് പേരടി"

ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
മുസ്ലിം പേരുകാരന് എറണാകുളത്ത് വീട് കിട്ടുന്നില്ലേ? സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ ബിജെപിയുടെയോ ഓഫീസിന് മുന്നിൽ ചെന്ന് ഉറക്കെ വിളിച്ചു പറയൂ; കേരളീയ സമൂഹത്തിലേക്ക് ഇത്തരം വർഗ്ഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്: ഹരീഷ് പേരടിയുടെ വിമർശനം
എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ ഉടനെ പിടിച്ചങ്ങ് സംഘിയാക്കും; ബിജെപി ഇന്ത്യ ഭരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്; മോദി നല്ല കാര്യം ചെയ്തപ്പോൾ ഞാൻ പിന്തുണച്ചിട്ടുണ്ട്; വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ഹരീഷ് പേരടി