Greetings'മങ്ങാട്ടച്ഛനെ ഇഷ്ടമായെന്ന് മമ്മൂട്ടി; മമ്മൂക്ക നേരിട്ട് പറയുന്നതിലും അപ്പുറം എന്താണ് കിട്ടാനുള്ളത്';സന്തോഷം പങ്കുവച്ച് ഹരീഷ് പേരടിന്യൂസ് ഡെസ്ക്19 Dec 2021 11:03 PM IST
Greetingsബാലേട്ടന്റെ ശബ്ദമാവാൻ വേണ്ടി ബേസിൽ എന്നെ വിളിച്ചപ്പോൾ അത് ഗുരുദക്ഷിണ കൂടിയായി മാറി: മിന്നൽ മുരളിയിൽ പി.ബാലചന്ദ്രന് ശബ്ദം നൽകിയ അനുഭവം പങ്കുവച്ച് ഹരീഷ് പേരടിമറുനാടന് മലയാളി26 Dec 2021 11:47 PM IST
KERALAM'അതിജീവിത എന്ന വാക്കിനെ സ്വയം തിരുത്തി അതിജീവിതകൾക്ക് എന്നാക്കിമാറ്റുന്നു'; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഹരീഷ് പേരടിന്യൂസ് ഡെസ്ക്10 Jan 2022 8:08 PM IST
KERALAMഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി ഡബ്ല്യുസിസിയിൽ ചേരാമായിരുന്നു; ആൺ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്; ഹരീഷ് പേരടിമറുനാടന് ഡെസ്ക്16 Jan 2022 7:38 PM IST
SPECIAL REPORTഅമ്മയിൽ നിന്ന് രാജിവച്ച തീരുമാനത്തിൽ മാറ്റമില്ല; വാർത്ത അറിഞ്ഞ് ആദ്യം വിളിച്ചത് സുരേഷ് ഗോപി; നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്.. സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം' എന്ന് സുരേഷേട്ടൻ പറഞ്ഞു; രാജിയിൽ മാറ്റമില്ലെന്ന് ഹരീഷ് പേരടിമറുനാടന് മലയാളി7 May 2022 10:30 AM IST
Greetings'അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..; സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല'; പ്രതികരിച്ച് ഹരീഷ് പേരടിന്യൂസ് ഡെസ്ക്5 Jun 2022 3:21 PM IST
SPECIAL REPORTകമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് കറുപ്പെന്ന് ജോയ് മാത്യു; ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമെന്ന് ഹരീഷ്; കറുപ്പ് നിറത്തിനുള്ള വിലക്കിനെതിരെ വിമർശനം ശക്തമാകുന്നു; ട്രോളുമായി സോഷ്യൽ മീഡിയയുംമറുനാടന് മലയാളി12 Jun 2022 12:56 PM IST
SPECIAL REPORT'ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റിനു നേരെയുള്ള പ്രതിഷേധം': ഹരീഷ് പേരടിയുടെ കറുത്ത മാസ്‌ക് പോസ്റ്റ് പ്രകോപനമായി; നടനെ വിലക്കിയത് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് എന്ന് പു.ക.സ കോഴിക്കോട് ജില്ല സെക്രട്ടറി; മാപ്പ് ചോദിച്ച് ജന.സെ. അശോകൻ ചെരുവിൽമറുനാടന് മലയാളി17 Jun 2022 1:54 PM IST
Greetings'വരൂ പ്രിയരെ.. നമുക്ക് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം...; അവിടുത്തെ പ്രസംഗവേദികളിൽ ഭരണഘടനാ ലംഘനങ്ങൾ പൂത്തോ എന്നു നോക്കാം; കഥ -കുന്തവും കൊടചക്രവും...'; ഒരു പറ്റം നായകളുടെ ചിത്രം പങ്കുവച്ച് ഹരീഷ് പേരടിയുടെ കുറിപ്പ്ന്യൂസ് ഡെസ്ക്6 July 2022 5:45 PM IST
Greetingsകുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാൻ തയ്യാറാവാത്ത ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുള്ള പാഠം; ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠവുമാണ് ദേശീയ ചലച്ചിത്ര അവാർഡുകൾ എന്ന് ഹരീഷ് പേരടിമറുനാടന് മലയാളി23 July 2022 1:20 PM IST
KERALAM'ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും'; വിനയന് ആശംസ അറിയിച്ച് നടൻ ഹരീഷ് പേരടിന്യൂസ് ഡെസ്ക്11 Sept 2022 11:00 PM IST
SPECIAL REPORTഅങ്ങനെ സൈബർ സഖാക്കളുടെ കണ്ണിൽ കരടായി എം എ ബേബിയും! ഹരീഷ് പേരടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തതിന്റെ പേരിൽ സൈബർ ആക്രമണം; 'ഇടതുപക്ഷ വിരുദ്ധന്റെ സിനിമയ്ക്ക് പ്രമോഷൻ' എന്ന് വിമർശിച്ചു സഖാക്കൾ; പോസ്റ്റർ ഷെയർ ചെയ്തത് പാർട്ടി വിരുദ്ധ നിലപാടിനുള്ള അംഗീകാരമല്ലെന്ന് വിശദീകരിച്ച പി ബി അംഗംമറുനാടന് ഡെസ്ക്12 Feb 2023 4:27 PM IST