You Searched For "ഹരീഷ് പേരടി"

ഒഎൻവി പുരസ്‌കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം; ആ മനുഷ്യനെതിരെ കോമരം തുള്ളുന്നത് ആരോപണമുന്നയിച്ച നടന്മാരുടെ കൂടെ അഭിനയിച്ച പെൺകുട്ടികൾ: ഉറച്ച നിലപാടുമായി ഹരീഷ് പേരടി
കൊല്ലപ്പെട്ട മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകൾ; വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകളുണ്ട്; റാപ്പർ വേടന് എതിരായ ലൈംഗിക പീഡനാരോപണത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി
45 തവണ മരക്കാർ എന്ന തന്റെ സ്വപ്നം ആവർത്തിച്ചു കണ്ട സംവിധായകൻ; എന്റെ മങ്ങാട്ടച്ഛനെ മൂപ്പർക്ക് വല്ലാതങ്ങ് ബോധിച്ചു, പ്രത്യേകിച്ച് ലാലേട്ടനും വേണുചേട്ടനുമായുള്ള സീനുകൾ എന്നും എടുത്ത് പറഞ്ഞു; പ്രിയദർശൻ ഒരുക്കിയ മരയ്ക്കാർ സിനിമയെ കുറിച്ച് ഹരീഷ് പേരടി
ഇസ്ലാമിക തീവ്രവാദികൾ ഒരു കലാകാരനെ വധിച്ചിട്ട് മണിക്കൂറുകളായി; ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികൾ; ഇച്ചിരി ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ പ്രതികരിക്കണം; സാംസ്‌കാരിക കേരളത്തെ വിമർശിച്ച് ഹരീഷ് പേരടി
നമ്മുടെ സ്‌കൂളിന്റെ തോൽവി വിണ്ടും 19% ത്തിലേക്ക് എത്തി; മറ്റു സ്‌കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാൻ തുടങ്ങി; ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്; കോവിഡ് ഉയരുമ്പോൾ കെ കെ ശൈലജയുടെ അസാന്നിദ്ധ്യം ചർച്ചയാക്കി ഹരീഷ് പേരടി
കേരളത്തിലെ മലയാള സിനിമ വിലിരുത്തുമ്പോൾ കുറോസോവയുടെ നിലവാരമുണ്ടോ? സീരിയലുകൾ ജഡ്ജ് ചെയ്യാനാണ് വിളിച്ചത്; അല്ലാതെ നിലവാരം പരിശോധിക്കാനല്ല; ടെലിവിഷൻ അവാർഡിൽ മികച്ച സീരിയലിന് പുരസ്‌കാരം നൽകാത്തതിൽ ജൂറികൾക്കെതിരെ പ്രതിഷേധവുമായി നടൻ ഹരീഷ് പേരടി
ഈ നിൽപ്പ് പരമ ബോറാണ്.. ദേവസ്വം മന്ത്രി ക്ഷേത്ര നടക്കൽ പോയി നിൽക്കണം എന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല.. ക്ഷേത്ര നടത്തിപ്പിന്റെ കാര്യസ്ഥനായി ഓഫിസിൽ ഇരുന്നാൽ മതി...ശബരിമലയിൽ പോകാൻ താൽപര്യമില്ലെങ്കിൽ അത് ഉറക്കെ പറയണം: ദേവസ്വം മന്ത്രിക്ക് നടന്റെ രൂക്ഷ വിമർശനം
മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്‌ഐ ആണ്; അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ്; ഡിവൈഎഫ്‌ഐ  ഫുഡ്‌ഫെസ്റ്റിൽ പ്രതികരണവുമായി ഹരീഷ് പേരടി; യഥാർത്ഥ ഫോട്ടോ അയച്ചു തന്നാൽ പോസ്റ്റ് പിൻവലിക്കാമെന്നും കുറിപ്പ്
മതവർഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്; വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്; ജെൻഡർ ന്യൂട്രൽ യൂണിഫോം ആശയത്തെ പിന്തുണച്ച് ഹരീഷ് പേരടി