SPECIAL REPORTഒന്നു ചോദിച്ചോട്ടെ നിങ്ങൾക് ഈ വിഷയത്തിൽ എന്താണ് ഇത്ര ഹാലിളക്കം? ഇമ്മാതിരി നാണംകെട്ട നാടകങ്ങൾ കളിക്കുന്നത് മാന്യമായ രീതി ആണോ? ശാസ്ത്ര സാഹിത്യ പരിഷത്ത് എന്തിനാണ് ഇങ്ങനെ ഏകപക്ഷീയമായ അജണ്ടകളും ആയി കള്ളത്തരങ്ങൾക്ക് ഇറങ്ങി പുറപ്പെടുന്നത്? കോവിഡ് പ്രതിരോധത്തിൽ ഹോമിയോ മരുന്ന ഫലപ്രദമാണെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയെ വിമർശിച്ച ഐഎംഎയ്ക്കും ശാസ്ത്ര സാഹിത്യ പരിഷത്തിനുമതിരെ ഡോ. ബിജുമറുനാടന് മലയാളി7 Sept 2020 4:12 PM IST
JUDICIALകോവിഡ് പ്രതിരോധത്തിന് ഹോമിയോ ചികിത്സയാകാം; നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി; ആയുഷ് മന്ത്രാലയ നിർദ്ദേശം സംസ്ഥാന സർക്കാരിന് തടയാനാകില്ലെന്ന് ഹൈക്കോടതിസ്വന്തം ലേഖകൻ9 Jun 2021 7:58 PM IST
SPECIAL REPORTകഴിഞ്ഞ ആഴ്ച്ചയിലാണ് കോവാക്സിൻ രണ്ടാം ഡോസ് എടുത്തത്... അതുവരെ പിടിച്ച് നിൽക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്റെ ധാരണ; സത്യം തുറന്നു പറയാൻ മടികാട്ടാത്തെ പ്രശാന്ത് ബ്രോ; വട്ടിയൂർക്കാവ് എംഎൽഎ കോവിഡ് ബാധിതൻ; ഹോമിയോ വീണ്ടും വാർത്തകളിലേക്ക്മറുനാടന് മലയാളി4 July 2021 12:11 PM IST
SPECIAL REPORTഇനി സർക്കാർ മേഖലയിലെ 34 ഹോമിയോ ആശുപത്രികളിലും 1070 ഡിസ്പെൻസറികളിലും കോവിഡ് ചികിത്സ നടത്താം; സ്വകാര്യ ഹോമിയോ ആശുപത്രികൾക്കും കോവിഡ് ചികിത്സ നടത്തുന്നതിനു തടസ്സമില്ല; ഹൈക്കോടതി ഇടപെടലിൽ പിണറായി സർക്കാർ ഒടുവിൽ വഴങ്ങി; ഹോമിയോ ഡോക്ടർമാർ പോരാട്ടം ജയിച്ചത് ഇങ്ങനെമറുനാടന് മലയാളി24 Sept 2021 6:46 AM IST
SPECIAL REPORTഹോമിയോ മരുന്നിന് കേന്ദ്രവും സംസ്ഥാനവും കോടതികളും അംഗീകാരം നൽകിയെങ്കിലും 'ഇംഗ്ലീഷ് മരുന്നു'കാർ അട്ടിമറിക്ക്; സ്കൂൾ കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകാനുള്ള സർക്കാർ പദ്ധതിയെ അട്ടിമറിക്കാൻ ഐഎംഎ ശ്രമിക്കുന്നുവെന്ന് പരാതിഅനീഷ് കുമാര്15 Oct 2021 2:55 PM IST
SPECIAL REPORTകോവിഡ് പ്രതിരോധത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോ മരുന്ന് കൊടുക്കരുത്; ശാസ്ത്രീയ തെളിവില്ലാത്ത ആഴ്സനിക് ആൽബം പോലെയുള്ള മരുന്ന് വിതരണത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഐഎംഎ; മരുന്ന് സുരക്ഷിതം എന്നും കുട്ടികൾക്ക് ഒരു ദോഷവുമില്ലെന്നും ഹോമിയോ ഡോക്ടർമാർമറുനാടന് മലയാളി24 Oct 2021 9:44 PM IST
KERALAMഹോമിയോ മെഡിക്കൽ കോളേജിനെ വീണ്ടും കോവിഡ് സി എഫ് എൽ ടി സിയാക്കാൻ ശ്രമം; പ്രതിഷേധിച്ച് ഗവണ്മെന്റ് ഹോമിയോ മെഡിക്കൽ കോളേജ് യൂണിയൻ; ഒ.പി ബഹിഷ്കരിക്കരണവും പ്രതീഷേധ പ്രകടനവും തുടരുംസ്വന്തം ലേഖകൻ16 Jan 2022 11:01 AM IST