Top Storiesചെങ്കോട്ട സ്ഫോടനം ചാവേറാക്രമണം തന്നെ; ഡോ.ഉമര്‍ ഉന്‍ നബി ചാവേറെന്നും സ്ഥിരീകരിച്ച് എന്‍ഐഎ; ജെയ്ഷ് ബന്ധമുള്ള പ്രതി ഉപയോഗിച്ചത് വാഹനത്തില്‍ ഘടിപ്പിച്ച ഐ ഇ ഡി; ഉമറിന്റെ മുഖ്യസഹായി കൂടി പിടിയില്‍; സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ 20 കാര്‍ വാങ്ങിയത് അമീര്‍ റഷീദ് അലിയുടെ പേരിലെന്നും ദേശീയ അന്വേഷണ ഏജന്സിമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 8:09 PM IST
INVESTIGATIONഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 2,900 കിലോ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഡല്‍ഹിയില്‍ സ്ഫോടനം; ഡോക്ടര്‍മാരെ ആരും സംശയിക്കില്ലെന്ന ധാരണയില്‍ കഴിഞ്ഞ രണ്ട് ഡോക്ടര്‍മാര്‍ അകത്തായതിന് പിന്നാലെ പൊട്ടിത്തെറി; സ്ഫോടനം ഉണ്ടായ ഹ്യൂണ്ടായ് ഐ 20 കാര്‍ ഹരിയാന രജിസ്ട്രേഷന്; രജിസ്റ്റര്‍ ചെയ്ത ഉടമയെ കിട്ടിയെങ്കിലും നിലവിലെ ഉടമ കാണാമറയത്ത്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 12:00 AM IST