Top Stories25 വര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ വന്‍ പ്രളയമുണ്ടാകും; വരാനിരിക്കുന്നത് 2018ലേതിനെക്കാള്‍ വലിയ പ്രളയം; കേരളത്തിലെ നദീപ്രവാഹത്തിന്റെ നാല് പതിറ്റാണ്ടുകളുടെ ഡാറ്റ വിശകലനം ചെയ്ത ഗവേഷണം മലയാളക്കരയെ ഞെട്ടിക്കുന്നത്; സംസ്ഥാനത്തേത് കാലാവസ്ഥ വ്യതിയാനം മുന്നില്‍ കണ്ടുള്ള അടിസ്ഥാന സൗകര്യ വികസനമല്ലെന്നും പഠനംമറുനാടൻ മലയാളി ബ്യൂറോ8 Nov 2025 10:19 PM IST