You Searched For "28 ഇന സമാധാന പദ്ധതി"

ചെകുത്താനും കടലിനും ഇടയില്‍! പുടിന് വഴങ്ങാനും വയ്യ, ട്രംപിനെ പിണക്കാനും വയ്യ; യുഎസ് മുന്നോട്ടുവച്ച 28 ഇന സമാധാന പദ്ധതി യുക്രെയിന് വലിയ കുരുക്ക്; ഭൂമി കൈമാറ്റവും, സൈനിക പരിധി കുറയ്ക്കലും നാറ്റോയോട് ടാറ്റ പറയലും അടക്കം എല്ലാം റഷ്യക്ക് അനുകൂല കരട് നിര്‍ദ്ദേശങ്ങള്‍; സെലന്‍സ്‌കി വലിയ വിഷമ സന്ധിയില്‍; ആകെ ആശ്വാസം യൂറോപ്യന്‍ യൂണിയന്റെ പിന്തുണയും
റഷ്യ പിടിച്ചെടുത്ത ഭൂമി അവര്‍ക്ക് കൈമാറണം; സൈന്യത്തിന്റെ വലിപ്പം കുറയ്ക്കുകയും ചില ആയുധങ്ങള്‍ ഉപേക്ഷിക്കുകയും വേണം; പുടിനുമായുളള സമാധാന കരാര്‍ അംഗീകരിക്കാന്‍ സെലന്‍സ്‌ക്കിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ട്രംപ്; ഗസ്സ വെടിനിര്‍ത്തല്‍ മാതൃകയില്‍ യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ 28 ഇന യുഎസ്-റഷ്യ രഹസ്യ സമാധാന പദ്ധതി