Top Storiesഅമേരിക്കയില്‍ ട്രംപിന്റെ വിസ സര്‍ജിക്കല്‍ സ്ട്രൈക്ക്! റഷ്യയും ഇറാനും ഉള്‍പ്പെടെ 75 രാജ്യങ്ങള്‍ക്ക് വിലക്ക്; സര്‍ക്കാര്‍ ആനുകൂല്യങ്ങളെ ആശ്രയിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് വിസ നിഷേധിക്കും; മലയാളികള്‍ക്കും തിരിച്ചടിയാകുമോ? ഇറാനെ പൂട്ടാനുള്ള യുദ്ധസന്നാഹമോ?സ്വന്തം ലേഖകൻ14 Jan 2026 10:51 PM IST