You Searched For "Abel Tharayil"

ഏബലിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ്; പ്രണയ നൈരാശ്യമെന്നു സഹപാഠികളും സുഹൃത്തുക്കളും; മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ധനശേഖരണത്തിലൂടെ കണ്ടെത്തിയത് 3,85,000 രൂപ; മലയാളി വിദ്യാര്‍ത്ഥി വിസക്കാരുടെ മരണം സംഭവിച്ചാല്‍ യൂണിവേഴ്‌സിറ്റികളും ഇന്ത്യന്‍ എംബസിയും കണ്ടില്ലെന്നു നടിക്കുന്ന അവസ്ഥ
സ്‌കോട്‌ലന്റിലെ മലയാളി യുവാവിന്റെ മരണത്തിനു പിന്നില്‍ സംഭവിച്ചതെന്ത്? മകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ; മകന് ആത്മഹത്യ ചെയ്യാന്‍ യാതൊരു കാരണവുമില്ലെന്ന് തറപ്പിച്ച് പറഞ്ഞ് പത്മിനി