You Searched For "abortion"

കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെ ബാധിക്കും; 27 ആഴ്ച പ്രായമുള്ള ഗര്‍ഭം ഒഴിവാക്കുന്നത് ഭ്രൂണ ഹത്യയ്ക്ക് തുല്യം: പതിനാറുകാരിയുടെ ഗര്‍ഭഛിദ്രം നിഷേധിച്ച് എയിംസ്
ബലാത്സംഗത്തിനിരയായ 14 വയസ്സുകാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ തയ്യാറാകാതെ കുടുംബം; പെണ്‍കുട്ടിയുടെ ആരോഗ്യം സംബന്ധിച്ച നിര്‍ണായക വിവരം നല്‍കി മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍; ഹര്‍ജി തീര്‍പ്പാക്കി മധ്യപ്രദേശ് ഹൈക്കോടതി
ഗര്‍ഭം അഞ്ചാം മാസം പിന്നിട്ടെങ്കിലും കോടതി പരിഗണിച്ചത് പെണ്‍കുട്ടിയുടെ മാനസികാവസ്ഥ; അന്വേഷണം തുടരുന്നതിനാല്‍ ഭ്രൂണത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിക്കണം; ഗര്‍ഭസ്ഥ ശിശുവിനെ ജീവനോടെ പുറത്തെടുക്കാനായാല്‍ ജീവന്‍ നിലനിര്‍ത്തണം; ബലാത്സംഗ ഗര്‍ഭത്തില്‍ ഹൈക്കോടതിയുടേത് നിര്‍ണ്ണായക ഉത്തരവ്