You Searched For "ai technology"

ശബ്ദരേഖ വ്യാജമാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച മാത്യു കുഴല്‍നാടന്‍; കേസു കൊടുത്താല്‍ മറ്റ് വിശദാംശങ്ങള്‍ പറയാമെന്ന് പ്രഭാജും; കൃഷ്ണന്‍കുട്ടി ഇനിയും പോലീസില്‍ പരാതി കൊടുത്തില്ല; അത് നിര്‍മ്മിത ബുദ്ധി ചതിയോ? പ്രളയം മനുഷ്യനിര്‍മ്മിതമെന്ന വാദം ശക്തമാക്കി ആ ഓഡിയോ? മറുതലയ്ക്കലുള്ള വ്യക്തിയെ അറിഞ്ഞാല്‍ കേരളം ഞെട്ടും
എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനാരംഭിച്ച് ഇന്‍സ്റ്റാഗ്രാം; നടപടി ജനനതീയ്യതി മാറ്റി കുട്ടികള്‍ ഇന്‍സ്റ്റാഗ്രാമില്‍ എത്തുന്നതുകൊണ്ട്; ഇന്‍സ്റ്റായെ കബളിപ്പിക്കുന്ന കുട്ടികളെ ഇനി എഐ പിടികൂടും
സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിങ്ങായി എ.ഐ; ആളുകള്‍ തങ്ങളുടെ ഫോട്ടോകളും പ്രശസ്തരുടെ ചിത്രങ്ങളും പ്ലാസ്റ്റിക് കളിപ്പാട്ട രൂപത്തിലേക്ക് മാറ്റുന്ന ആക്ഷന്‍ ഫിഗര്‍ ട്രെന്‍ഡ് വൈറലാകുന്നു; ബാര്‍ബിക്കോര്‍ മൂഡ് ആക്ഷന്‍ ഫിഗര്‍ കളക്ഷനില്‍ ട്രന്‍ഡായി ട്രംപ് മുതല്‍ ടെയ്ലര്‍ സ്വിഫ്റ്റ് വരെ